Tue, Oct 6, 2026
35 C
Dubai

ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചതോടെ കഠിനതണുപ്പിന് നേരിയ ശമനം. ജനുവരി 5 വരെ ശീതതരംഗ സാധ്യത ഇല്ലെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ, ഒഡീഷയിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശീതതരംഗ സാധ്യത ഉണ്ടെന്ന്...

കേരളാ സന്ദർശനം പൂർത്തിയാക്കി രാഷ്‍ട്രപതി ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും

തിരുവനന്തപുരം: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്‍ട്രപതി രാവിലെ 10.20നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡെൽഹിയിലേക്ക് പോകുന്നത്. ഈ പശ്‌ചാത്തലത്തിൽ...

തമ്മിൽ തർക്കമില്ല; മമതയും പ്രശാന്ത് കിഷോറും ഒരു ടീമെന്ന് തൃണമൂൽ

ന്യൂഡെല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാഷ്‌ട്രീയ തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറും തമ്മില്‍ തര്‍ക്കമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇരുവരും തമ്മിൽ തർക്കമുണ്ടെന്നും തങ്ങളുടെ സഹകരണത്തില്‍ വിള്ളലുണ്ടെന്നുമുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ ഊഹങ്ങൾ ആണെന്നും പാര്‍ട്ടി...

കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിൻവലിക്കും; ഹരിയാന മുഖ്യമന്ത്രി

ചണ്ഡിഗഡ്: ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെ കര്‍ഷകര്‍ക്ക് എതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ബലാൽസംഗം, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെയുള്ളവയാണ് പിൻവലിക്കുക. കേന്ദ്രത്തിന്റെ കാര്‍ഷിക...

വിവാദ പരാമർശം; സല്‍മാന്‍ ഖുര്‍ഷിദിന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഹിന്ദുത്വയെ ബോക്കോ ഹറാം, ഐഎസ് എന്നീ ഭീകര സംഘടനകളുമായി താരതമ്യം ചെയ്‌തതിനാണ് ലഖ്‌നൗ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. അദ്ദേഹം രചിച്ച 'സണ്‍റൈസ്...

പഞ്ചാബിലെ സമാധാനം തകര്‍ക്കാന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാള്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചിലര്‍ ഇപ്പോഴും പഞ്ചാബിലെ സമാധാനം തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു. സംസ്‌ഥാനത്തെ മൂന്ന് കോടി ജനങ്ങള്‍...

രോഗബാധ 2,514, പോസിറ്റിവിറ്റി 4.51%, മരണം 54

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,631 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,514 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,427 പേരും കോവിഡ് മരണം...

സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്ത് വിമാനത്താവളത്തിൽ എത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്‌. യുകെയിൽ നിന്നെത്തിയ രണ്ടുപേർക്കും...
- Advertisement -