Tue, Oct 6, 2026
34 C
Dubai

ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ചോർത്തിയിട്ടില്ല; പ്രിയങ്കയുടെ ആരോപണം തള്ളി വിദഗ്‌ധർ

ന്യൂഡെൽഹി: മക്കളുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് യുപി സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് സാങ്കേതിത വിദഗ്‌ധർ. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സിഇആര്‍ടി-ഇന്‍ നടത്തിയ...

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാജിദ്...

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയിലേക്ക് ഫണ്ടൊഴുക്കി കേന്ദ്രം

ലക്‌നൗ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലേക്ക് വീണ്ടും ഭീമമായ ഫണ്ടൊഴുക്കി കേന്ദ്ര സര്‍ക്കാര്‍. 870 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ തറക്കല്ലിടുന്നത്. തിരഞ്ഞടുപ്പ് അടുത്തിരിക്കെ കേന്ദ്രം...

മതപരിവർത്തന നിരോധന ബില്ല്; കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും

ബെംഗളൂരു: മതപരിവർത്തന നിരോധന ബില്ല് കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും. ജെഡിഎസ് പിന്തുണയോടെ നിയമ നിർമാണ കൗൺസിലിൽ ബില്ല് പാസാക്കാനാണ് സർക്കാർ ശ്രമം. ബില്ലിനെതിരെ സംസ്‌ഥാനത്ത്‌ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബുധനാഴ്‌ച...

മണ്ണാർക്കാട് തത്തേങ്ങലത്ത് പുലിക്കെണി സ്‌ഥാപിച്ചു

പാലക്കാട്: ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടിക്കുന്നതിനായി വനം വകുപ്പ് മണ്ണാർക്കാട് തത്തേങ്ങലത്ത് കെണി സ്‌ഥാപിച്ചു. സ്വകാര്യ റബർ തോട്ടത്തിലാണ് പുലിക്കൂട് സ്‌ഥാപിച്ചത്. വളർത്തുമൃഗങ്ങളെ ഉൾപ്പടെ പുലി പിടിക്കുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ...

ലോകം ഒമൈക്രോൺ ആശങ്കയിൽ; 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം കേസുകൾ

ലണ്ടൻ: ലോകത്ത് ആശങ്ക വർധിപ്പിച്ച് ഒമൈക്രോൺ വ്യാപനം. 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ബ്രിട്ടണിലും ഡെൻമാർക്കിലുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്‌. ബ്രിട്ടണിൽ 69,147...

തെങ്കാശിയിൽ നിന്നുള്ള പച്ചക്കറി വൈകും; വിപണിയിൽ വിലക്കയറ്റം തുടർന്നേക്കും

തിരുവനന്തപുരം: പൊതുവിപണിയിലെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ തമിഴ്‌നാട് തെങ്കാ‍ശിയിലെ കർഷകരിൽ നിന്നു നേരിട്ട് കേരളത്തിൽ പച്ചക്കറി എത്തിക്കുന്നതിന് അടുത്ത ബുധനാഴ്‌ച വരെ കാത്തിരിക്കണം. ഡിസംബർ 29 മുതൽ മാത്രമേ തെങ്കാശിയിൽ നിന്നു പച്ചക്കറി...

അസം-മേഘാലയ അതിർത്തി തർക്കം; ജനുവരി 15നകം പരിഹാരം കാണും

ഗുവാഹത്തി: അടുത്ത വർഷം ജനുവരി 15നകം നിലവിൽ തർക്കം നിലനിൽക്കുന്ന പന്ത്രണ്ടിൽ ആറ് ഇടങ്ങളിലെയും അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ അസം, മേഘാലയ സർക്കാരുകൾ സംയുക്‌തമായി തീരുമാനിച്ചു. താരതമ്യേന സങ്കീർണമല്ലാത്ത പ്രശ്‌നം മാത്രമുള്ള ഈ...
- Advertisement -