Thu, Oct 8, 2026
33 C
Dubai

ഫിലിപ്പീന്‍സില്‍ നാശം വിതച്ച് സൂപ്പര്‍ ടൈഫൂണ്‍ റായ്; 375 മരണം

മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച ശക്‌തമായ ചുഴലിക്കാറ്റില്‍ 375 മരണം. മണിക്കൂറില്‍ 195 കിമീ വേഗത്തില്‍ വീശിയടിച്ച സൂപ്പര്‍ ടൈഫൂണ്‍ റായ് രാജ്യത്തിന്റെ തെക്ക്- കിഴക്കന്‍ ദ്വീപുകളില്‍ ഏകദേശം 400,000 ആളുകളെയാണ് ബാധിച്ചത്. കുറഞ്ഞത്...

പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ലെന്ന് ഹൈക്കോടതി; ഹരജിക്കാരന് പിഴ

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. ആറാഴ്‌ചയ്‌ക്കകം പിഴ കേരള ലീ​ഗൽ...

സഞ്‌ജിത്തിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി...

രാജ്യത്ത് 19 പേർക്ക് കൂടി ഒമൈക്രോൺ; ഭൂരിഭാഗം കേസുകളും ലക്ഷണമില്ലാത്തതെന്ന് ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 19 പേരിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ഒമൈക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമൈക്രോൺ സ്‌ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നും...

അതിർത്തി കടന്ന് മീൻപിടുത്തം; 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ

ജാഫ്‌ന: അതിർത്തി കടന്ന് മീൻ പിടിച്ചതിന് 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ. ശ്രീലങ്കയിലെ ജാഫ്‌നയിലെ ഈഴുവ ദ്വീപിനോട് ചേർന്ന് മീൻ പിടിക്കുകയായിരുന്നു 14 തമിഴ് മൽസ്യ തൊഴിലാളികളെയും അവരുടെ...

ന്യൂ ഇയർ പാർട്ടിയ്‌ക്കായി ഹാഷിഷ് ഓയിൽ; കൊച്ചിയിൽ നിയമവിദ്യാർഥി പിടിയിൽ

കൊച്ചി: ന്യൂ ഇയർ പാർട്ടി കൊഴുപ്പിക്കാൻ വിശാഖപട്ടണത്ത് നിന്നും കൊണ്ടുവന്ന രണ്ടുകിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദ് (23) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിയമബിരുദ വിദ്യാർഥിയാണ് ഇയാൾ. ഹാഷിഷ് ഓയിൽ...

ഒമാനില്‍ 15 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; ബൂസ്‌റ്റര്‍ ഡോസിന്റെ സമയ പരിധി കുറച്ചു

മസ്‍കറ്റ്: ഒമാനില്‍ 15 പേര്‍ക്ക് കൂടി കോവിഡ് വൈറസിന്റെ ഒമൈക്രോണ്‍ വകഭേദം സ്‌ഥിരീകരിച്ചു. കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക,...

കുറുക്കൻമൂലയിലെ കടുവയ്‌ക്കായി ഇന്നും തിരച്ചിൽ തുടരും

വയനാട്: കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുർ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്‌ഥാനത്തിൽ...
- Advertisement -