Thu, Oct 8, 2026
41 C
Dubai

തിരുവനന്തപുരത്തും കോട്ടയത്തും അജ്‌ഞാത മൃതദേഹം കണ്ടെത്തി

വൈക്കം: തിരുവനന്തപുരം വാമനപുരം നദിയിലും കോട്ടയം വൈക്കത്ത് തണ്ണീർമുക്കം ബണ്ടിന് സമീപത്തും അജ്‌ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കിട്ടിയത്. വൈക്കത്ത്...

കരിപ്പൂരിൽ ഒന്നര കോടിയുടെ സ്വർണ മിശ്രിതം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്നര കിലോഗ്രാം സ്വർണമിശ്രിതം കസ്‌റ്റംസ് പിടികൂടി. സ്‌പൈസ്‌ ജെറ്റ് വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയാണ്...

ചെന്നൈയിലെ ഐഫോണ്‍ നിര്‍മാണ ശാലയില്‍ ഭക്ഷ്യവിഷബാധ; 150 പേര്‍ ആശുപത്രിയില്‍

ചെന്നൈ: ചെന്നൈയിലെ ഐ ഫോണ്‍ നിർമാണ ശാലയായ ഫോക്‌സ്‌കോണ്‍ ഇന്ത്യ യൂണിറ്റില്‍ ഭക്ഷ്യവിഷ ബാധ. 150ഓളം ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി മറ്റു ജീവനക്കാരും ആശുപത്രിയില്‍...

രഞ്‌ജിത്തിന്റെ പോസ്‌റ്റുമോർട്ടം നാളെ; വൈകിയതില്‍ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. പോസ്‌റ്റുമോർട്ടം നടപടികൾ വൈകിയതിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയ്‌ക്ക്‌ മുന്നിൽ സ്‍ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രഞ്‌ജിത്തിന്റെ...

ശബരിമലയിൽ കൂടുതൽ ഇളവുകൾ; നെയ്യഭിഷേകത്തിന് അനുമതിയായി

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ. മണ്ഡല- മകരവിളക്ക് ഉൽസവ നെയ്യഭിഷേകത്തിന് അനുമതി ലഭിച്ചു. ഭക്‌തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെയാണ് നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്‌തരുടെ എണ്ണം 66,000...

വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ; താൽക്കാലിക ഓഫിസ് നാളെ മുതൽ

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ ഉയർന്നു. കഴിഞ്ഞ ദിവസം കത്തിയമർന്ന റിക്കാർഡ് റൂമിൽ നിന്ന് ആറരയോടെ തീയും പുകയും ഉയരുകയായിരുന്നു. അടുത്തുണ്ടായിരുന്ന പോലീസുകാരാണ് ഇത് കണ്ടത്. തുടർന്ന് രണ്ട് യൂണിറ്റ്...

കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ജെപി നഡ്ഡ; കേന്ദ്രം റിപ്പോർട് തേടും

ഡെൽഹി: പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ആലപ്പുഴ കൊലപാതകങ്ങളില്‍ കേരള സർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട് തേടും. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്‌ചയെന്നാണ് കേന്ദ്ര ആഭ്യന്തര...

‘അമ്മ’യിൽ അട്ടിമറി ജയം; ശ്വേതാ മേനോനും മണിയൻപിള്ള രാജുവും വൈസ് പ്രസിഡണ്ട്

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി ഫലം. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്‌ഥാനാർഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി...
- Advertisement -