Thu, Oct 8, 2026
37 C
Dubai

പാകിസ്‌ഥാനിൽ വൻ സ്‌ഫോടനം; 12 പേർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്‌ഥാനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ച...

മലപ്പുറത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനിൽ നിന്നെത്തിയ 36കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ് ഈ വ്യക്‌തി. ഒമൈക്രോൺ ബാധിതന് കാര്യമായ...

പണപ്പെരുപ്പത്തിന് കാരണം ഹിന്ദുത്വവാദികൾ; രാഹുൽ ഗാന്ധി

ലഖ്‌നൗ: രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണം ഹിന്ദുത്വവാദികളെന്ന് രാഹുൽ ഗാന്ധി. തന്റെ പഴയ തട്ടകമായ അമേഠിയിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം. “ഇന്ന്, നമ്മുടെ രാജ്യത്ത് വിലക്കയറ്റം, വേദന, സങ്കടം...

രോഗബാധ 3,297, പോസിറ്റിവിറ്റി 6.27%, മരണം 43

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 52,570 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,297 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,609 പേരും കോവിഡ് മരണം...

രോഹിണി കോടതിയിലെ സ്‌ഫോടനം; ഡിആർഡിഒ ശാസ്‍ത്രജ്‌ഞൻ അറസ്‌റ്റിൽ

ഡെൽഹി: രോഹിണി കോടതിയിലെ സ്‌ഫോടനക്കേസിൽ ഡിആർഡിഒ ശാസ്‍ത്രജ്‌ഞൻ അറസ്‌റ്റിൽ. ഭരത് ഭൂഷൺ കട്ടാരിയ എന്ന ഡിആർഡിഒ ശാസ്‍ത്രജ്‌ഞനാണ് അറസ്‌റ്റിലായത്. അയൽവാസിയായ അഭിഭാഷകൻ അമിത് വസിഷ്‌ടിനോടുള്ള വ്യക്‌തി വൈരാഗ്യം കാരണം ഇയാൾ ബോംബ് നിർമ്മിച്ച്...

കുറുക്കൻമൂലയിലെ സംഘർഷം; കത്തിയെടുത്ത വനപാലകനെതിരെ കേസ്

മാനന്തവാടി: കുറുക്കൻമൂലയിൽ കഴിഞ്ഞ ദിവസം നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കത്തിയെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥനെതിരെ കേസെടുത്തു. കടുവ ട്രാക്കിംങ് ടീം അംഗമായ ഹുസൈൻ കൽപ്പൂരിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്. കടുവയെ പിടികൂടാനെത്തിയ വനപാലകരും പ്രദേശവാസികളും...

ദത്ത് വിവാദം; മന്ത്രി വീണ ജോർജിനെതിരെ ആരോപണങ്ങളുമായി അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായി പരാതിക്കാരി അനുപമ. ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്‌ഥാനത്ത്...

തിരഞ്ഞെടുപ്പ് അടുത്തു; അഖിലേഷ് യാദവിന്റെ അനുയായിയുടെ വീട്ടില്‍ റെയ്‌ഡ്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ അനുയായി രാജീവ് റായിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. ഇന്ന് രാവിലെയാണ് റെയ്‌ഡ്‌ നടന്നത്. സമാജ്‌വാദി പാര്‍ട്ടി വക്‌താവാണ് രാജീവ്. ആദായനികുതി...
- Advertisement -