‘സംയുക്‌ത സേനാ സംഘം അന്വേഷണം നടത്തും’; പാർലമെന്റിൽ പ്രതിരോധമന്ത്രി
ന്യൂഡെല്‍ഹി: കൂനൂരില്‍ സംയുക്‌ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള മരിച്ച ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് സംയുക്‌ത സേനാ സംഘം അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അപകടം സംബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്‌താവന...
ത്രിപുര സംഘര്‍ഷം; മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള നിയമ നടപടിക്ക് സ്‌റ്റേ
ന്യൂഡെല്‍ഹി: ത്രിപുര സംഘർഷം റിപ്പോർട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് എതിരെ കേസെടുത്ത നടപടികള്‍ക്ക് താല്‍ക്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തി സുപ്രീംകോടതി. HW News Networkലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ...
പൊന്നാനിയില്‍ സിദ്ദീഖിന് എതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു
മലപ്പുറം: പൊന്നാനിയില്‍ സിപിഎം നേതാവ് ടിഎം സിദ്ദീഖിന് എതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു. പൊന്നാനി ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എന്‍കെ സൈനുദ്ദീന്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്‌ഥാനങ്ങളില്‍...
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്‌ടർ പിടിയിൽ
തൃശൂർ: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്‌ടർ പിടിയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജൻ ഡോ. കെ ബാലഗോപാൽ ആണ് വിജിലൻസിന്റെ പിടിയിലായത്.
കാൽമുട്ട് ശസ്‌ത്രക്രിയക്ക് ഇരുപതിനായിരം രൂപ രോഗിയിൽ...
രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം യുപിയില്‍; ആഭ്യന്തര മന്ത്രാലയം
ന്യൂഡെല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍. ആഭ്യന്തര മന്ത്രാലയം ബുധനാഴ്‌ച രാജ്യസഭയില്‍ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബർ 31 വരെ മൂന്ന്...
കൂനൂരിലെ അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ വീട്ടിലെത്തി റവന്യു മന്ത്രി
തൃശൂർ: കൂനൂരിലുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ വീട് റവന്യു മന്ത്രി കെ രാജൻ സന്ദർശിച്ചു. ധീര സൈനികനെയാണ് നഷ്‌ടമായത്, നാട്ടിൽ സജീവമായ യുവാവാണ് ഇല്ലാതായതെന്നും മന്ത്രി പറഞ്ഞു....
കോവിഡ് ഇന്ത്യ; 8,251 രോഗമുക്‌തി, 9,419 രോഗബാധ, കേരളത്തിൽ 5,038 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,419 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
8,251 പേർ രോഗമുക്‌തി നേടിയപ്പോൾ 159 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
ഇതുവരെ...
ജലനിരപ്പും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു
ഇടുക്കി: ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ തുറന്ന ഷട്ടർ അടച്ചു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം നമ്പര്‍ ഷട്ടറാണ് അടച്ചത്. ചൊവ്വാഴ്‌ച ആണ് ഷട്ടര്‍ തുറന്നത്. നാല് മാസത്തിനിടെ മൂന്ന്...








































