Tue, Oct 13, 2026
31 C
Dubai

മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല; ബിനോയ് വിശ്വം എംപി

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നൽകിയതിനെതിരെ പ്രതിപക്ഷ എംപിമാര്‍. മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് എംപിമാര്‍ തള്ളി. "സസ്‌പെന്‍ഷന് പിന്നില്‍ രാഷ്‌ട്രീയ ഘടകങ്ങളുണ്ട്. വൈരാഗ്യ ബുദ്ധിയോടെയാണ് സര്‍ക്കാര്‍...

മുല്ലപ്പെരിയാർ ജലബോംബ്, ഡാം അപകട ഭീഷണിയിൽ; എംഎം മണി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്‌ഥയില്ലെന്ന് എംഎം മണി എംഎൽഎ. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്റെ അകം കാലിയാണ്. വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി...

രോഗബാധ 4,723, പോസിറ്റിവിറ്റി 7.93%, മരണം 19

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,524 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,723 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,370 പേരും കോവിഡ് മരണം...

റിലയൻസ് ക്യാപിറ്റലിന്റെ ഭരണം ഏറ്റെടുത്ത് റിസർവ് ബാങ്ക്

മുംബൈ: അനിൽ അംബാനി പ്രമോട്ടറായുള്ള ബാങ്ക് ഇതര ധനകാര്യ സ്‌ഥാപനമായ (എൻബിഎഫ്‌സി) റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന്റെ ഭരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തു. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ മുൻ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ...

മുന്നറിയിപ്പില്ലാതെ കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കിവിടുന്നത് ശരിയല്ല; തമിഴ്‌നാടിനോട് കേരളം

ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് ജലം തുറന്നുവിട്ടതിൽ പ്രതിഷേധം അറിയിച്ച് കേരളം. പ്രശ്‌നം തമിഴ്‌നാടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. രാത്രിയിൽ കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കുന്ന നടപടി...

നിയമസഭാ പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ, മുഖ്യമന്ത്രി രാജിവെക്കണം; തേജസ്വി

പാറ്റ്ന: ബിഹാർ നിയമസഭാ പരിസരത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഭരണകക്ഷിയായ എൻഡിഎ എംഎൽഎമാർ സംസ്‌ഥാനത്ത് സമ്പൂർണ മദ്യ നിരോധനത്തിന്...

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടിയതായി ആരോഗ്യ മന്ത്രാലയം. ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവുകൾ കര്‍ശനമായി നടപ്പിലാക്കാന്‍...

ക്രിപ്റ്റോ കറൻസിയുടെ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; കേന്ദ്ര ധനമന്ത്രി

ന്യൂഡെൽഹി: ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിയന്ത്രിക്കാൻ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ പാർലമെന്റിൽ. എത്ര നികുതി ക്രിപ്റ്റോ ഇടപാടുകാരിൽ നിന്ന് സ്വീകരിച്ചുവെന്നതിന് കൃത്യമായ കണക്കുകളില്ല. ക്രിപ്റ്റോ ഇടപാടുകൾ...
- Advertisement -