ഒമൈക്രോൺ: കേരളത്തിൽ അതിജാഗ്രത, 7 ദിവസം നിർബന്ധിത ക്വാറന്റെയ്‌ൻ
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത. തിങ്കളാഴ്‌ച വിദഗ്‌ധ സമിതി യോഗം ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്തും. വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നാണ് വിദഗ്‌ധരുടെ നിർദ്ദേശം.
ഒമൈക്രോണിനെതിരെ...
സുവർണമയൂരം ജപ്പാനിലേക്ക്; ‘റിങ് വാൻഡറിങ്ങിന്’ പുരസ്‌കാരം
പനാജി: അൻപത്തി രണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേലെയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം കരസ്‌ഥമാക്കി ജാപ്പനീസ് ചിത്രം 'റിങ് വാൻഡറിങ്'. മാംഗ കലാകാരനാവാൻ പ്രയത്‌നിക്കുന്ന ഒരു ചെറുപ്പക്കാരന് ടോക്കിയോയിൽ വെച്ച് രണ്ടാം ലോകമഹായുദ്ധ...
കാർഷിക നിയമങ്ങൾ പിൻവലിക്കൽ; സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ട് നിന്ന് മോദി
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മുന്നോടിയായി വിളിച്ചു ചേർത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പേയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. പ്രതിരോധമന്ത്രി...
രോഗബാധ 4,350, പോസിറ്റിവിറ്റി 9.04%, മരണം 19
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,112 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,350 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,691 പേരും കോവിഡ് മരണം...
‘മൻ കി ബാത്ത്’ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചിട്ടില്ല; ജെപി നഡ്ഡ
ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ റേഡിയോ പരിപാടി ഒരിക്കൽ പോലും രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു എന്നും നദ്ദ...
അടുത്ത അഞ്ച് ദിവസം കനത്ത മഴ; ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക്...
സേനകളിൽ നിയമനം വൈകുന്നു; ഇഴഞ്ഞ് നീങ്ങി പിഎസ്‌സി, ഉദ്യോഗാർഥികൾ ആശങ്കയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസ്, എക്‌സൈസ്, അഗ്‌നിശമന സേനകളിലേക്കുള്ള പിഎസ്‌സി നിയമനങ്ങൾ വൈകുന്നു. പുതിയ റാങ്ക് ലിസ്‌റ്റ് തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരു വർഷമായി എങ്ങുമെത്താത്ത സ്‌ഥിതിയിലാണ്. സബ് ഇൻസ്‌പെക്‌ടർ, സിവിൽ പോലീസ് ഓഫിസർ,...
ലഹരിപാർട്ടി; മയക്കുമരുന്ന് വിറ്റതിന് തെളിവില്ല; ഒരാൾക്ക് കൂടി ജാമ്യം
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാനും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിനും മയക്കുമരുന്ന് വിറ്റുവെന്ന കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യപ്പെട്ട പ്രതി കുറ്റക്കാരനാണെന്നതിന് തെളിവില്ലെന്ന് കോടതി. ശിവരാജ് ഹരിജന്‍ എന്നയാള്‍ക്കാണ്...








































