രാജ്യാന്തര വിമാന സര്വീസുകള്; ഡിസംബറോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്രം
ഡെൽഹി: രാജ്യാന്തര യാത്രാവിമാന സര്വീസുകള് ഡിസംബറോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് സിവില് ഏവിയേഷന് സെക്രട്ടറി രാജീവ് ബന്സാല്. കോവിഡ് പ്രതിസന്ധിയെ തുടര്ന്ന് ഈ മാസം 30 വരെ നീട്ടിയ നിയന്ത്രണങ്ങളില് മാറ്റം വരുത്തുമെന്നും...
മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 12 എംഎൽഎമാർ പാർട്ടി വിട്ടു
ഷില്ലോങ്: കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്ചക്കാരാക്കി മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്....
അഖിലേഷിന് ആവശ്യമെങ്കിൽ സഹായിക്കാന് തയ്യാറാണ്; മമതാ ബാനർജി
ലഖ്നൗ: യുപി തിരഞ്ഞെടുപ്പില് സമാജ്വാദി പാര്ട്ടിക്കും അഖിലേഷ് യാദവിനും പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്ജി. അഖിലേഷിന് ആവശ്യമാണെങ്കില് സഹായിക്കാന് തയ്യാറാണ് എന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാള് തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം രാജ്യമൊട്ടാകെ വേരുറപ്പിക്കാനുള്ള...
ബിഎസ്എഫിന്റെ വിപുലാധികാരം പിൻവലിക്കണം; നരേന്ദ്ര മോദിയോട് മമത
ന്യൂഡെൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ വിപുലാധികാരം പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മമത ബാനർജി. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മമത ഡെൽഹിയിൽ എത്തിയത്. ബംഗാളിലെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച...
സഹകരണ ബാങ്കുകളിലെ ആർബിഐ ഇടപെടൽ; എതിർപ്പുമായി കേരളം
തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകൾക്ക് എതിരെ സഹകരണ മന്ത്രി വിഎൻ വാസവൻ. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നും...
എൽജെഡി വിമതർക്കെതിരെ നടപടി; സുരേന്ദ്രൻ പിള്ളക്ക് സസ്പെൻഷൻ
തിരുവനന്തപുരം: എൽജെഡി വിമതർക്കെതിരെ നടപടികൾ ശക്തമാകുന്നു. ജനറൽ സെക്രട്ടറി വി സുരേന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്തു. ഷെയ്ഖ് പി ഹാരിസിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സെക്രട്ടറിമാരായ അങ്കത്തിൽ അജയകുമാർ, രാജേഷ്...
‘നിങ്ങളോട് സംസാരിക്കില്ല’; റിപ്പബ്ളിക് ടിവിയോട് രാകേഷ് ടിക്കായത്ത്
ന്യൂഡെല്ഹി: അര്ണാബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ചാനലിനോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് സംയുക്ത കിസാന് മോര്ച്ച നേതാവ രാകേഷ് ടിക്കായത്ത്. കേന്ദ്രമന്ത്രിസഭ വിവാദമായ കാര്ഷിക നിയമങ്ങള് പിന്വലിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്കിയതിന് പിന്നാലെ പ്രതികരണമാരാഞ്ഞ് മാദ്ധ്യമ...
ദുരിതം വിതച്ച് പ്രളയം; ആന്ധ്രയിൽ 59 മരണം, ഗ്രാമങ്ങൾ വെള്ളത്തിൽ
അമരാവതി: ആന്ധ്രാപ്രദേശിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 59 ആയി. മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങൾ...








































