തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം
തടാകത്തിന് മുകളിൽ വലിയ പാൻകേക്കുകൾ പോലെ ഒഴുകി നടക്കുന്ന ഐസ് പാളികൾ കണ്ടിട്ടുണ്ടോ. ഒറ്റ നോട്ടത്തിൽ കണ്ടാൽ പാൻകേക്ക് ആണെന്നേ തോന്നൂ, എന്നാൽ, തൊട്ട് നോക്കിയാൽ അറിയാം ഇവ എന്താണെന്ന്. സ്‌കോട്‌ൻഡിലെ വിഗ്‌ടൺഷറിലുള്ള...
നർഗീസ് മുഹമ്മദി അറസ്‌റ്റിൽ; ജയിൽ മോചിതയായത് കഴിഞ്ഞ ഡിസംബറിൽ
ടെഹ്റാൻ: 2023ലെ നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്‌റ്റ് ചെയ്‌ത് ഇറാനിയൻ സുരക്ഷാ സേന. ഈ മാസം ആദ്യം മരിച്ച ഒരു അഭിഭാഷകന്റെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് നർഗീസ് മുഹമ്മദിയെ അക്രമാസക്‌തമായി അറസ്‌റ്റ്...
തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, എൽഡിഎഫിന് മുന്നേറ്റം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലം. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത് സജ്‌ജമാക്കിയിരിക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ...
തകർപ്പൻ ഓഫറുകളുമായി കിയ; വിവിധ മോഡലുകൾക്ക് വമ്പിച്ച വിലക്കുറവ്
ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഈ ഓഫർ കാലയളവിൽ, നിലവിലുള്ള ജിഎസ്‌ടി ആനുകൂല്യങ്ങൾക്ക് പുറമെ, കിയ സെൽറ്റോസ് 1.46 ലക്ഷം രൂപ വരെയും...
നാലാമത് ‘ഷീ പവർ’ വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിൽ
കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്‌തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്‌ത്രീകളെ പ്രാപ്‌തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.
രാവിലെ 9.30...
ഇന്ത്യയെ ഉൾപ്പെടുത്തി പവർ ഗ്രൂപ്പ് രൂപീകരിക്കാൻ ട്രംപ്; കോർ ഫൈവിൽ റഷ്യയും
വാഷിങ്ടൻ: ലോകശക്‌തികളെ ഉൾപ്പെടുത്തി പുതിയ ഫോറം രൂപീകരിക്കാനൊരുങ്ങി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'കോർ ഫൈവ്' അഥവാ 'സി5' എന്ന് അറിയപ്പെടുന്ന സഖ്യത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ...
‘ലൊസാഞ്ചലസ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്നു’; വിരമിക്കൽ പിൻവലിച്ച് വിനേഷ് ഫോഗട്ട്
ന്യൂഡെൽഹി: വിരമിക്കൽ പിൻവലിച്ച് ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. പാരിസ് ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത്. ലൊസാഞ്ചലസ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുമെന്ന് സാമൂഹിക മാദ്ധ്യമത്തിലെ കുറിപ്പിൽ വിനേഷ് ഫോഗട്ട്...
നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ്, 50,000 രൂപ പിഴയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസ് ആണ്...







































