Thu, Oct 15, 2026
33 C
Dubai

സഞ്‌ജിത്തിന്റെ കൊലപാതകം; ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. കേസില്‍ രണ്ടാമത്തെ അറസ്‌റ്റാണിത്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് ഇതുവരെ പിടിയിലായ രണ്ടുപേരും. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ പുറത്തുവിടാന്‍...

വടകരയിൽ വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം

കോഴിക്കോട്: വടകര തണ്ണീര്‍പന്തലില്‍ വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വടകരയിലെ പാലോറ നസീറിന്റെ വീട്ടില്‍ കയറിയാണ് ആറംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന സ്‍ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു. ആക്രമണം തടയാനെത്തിയ നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുണ്ടാസംഘം...

കാർഷിക നിയമം പിൻവലിക്കൽ; കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ ഒരു ബില്ലാകും കൊണ്ടു വരികയെന്നാണ് റിപ്പോർട്. ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം...

താരങ്ങൾക്ക് ഇഷ്‌ടമുള്ളത് കഴിക്കാം; ഹലാൽ വിവാദത്തിൽ ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നല്‍കുന്നുവെന്ന സംഘപരിവാര്‍ പ്രചാരണം തള്ളി ബിസിസിഐ. വിവാദത്തില്‍ വിശദീകരണവുമായി ട്രഷറര്‍ അരുണ്‍ ധൂമലമാണ് രംഗത്ത് വന്നത്. താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നതില്‍ ബിസിസിഐക്ക് യാതൊരു പങ്കുമില്ലെന്നും...

സിഖ് മതവികാരം വ്രണപ്പെടുത്തി; കങ്കണക്കെതിരെ എഫ്ഐആര്‍

ന്യൂഡെൽഹി: സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയെ തുടർന്ന് നടി കങ്കണ റണൗട്ടിനെതിരെ എഫ്ഐആര്‍. ഡെല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി, ശിരോമണി അകാലിദള്‍, അമര്‍ജിത് സിംഗ് എന്നിവരാണ് നടിക്കെതിരെ പരാതി...

സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുന്നു; അരവിന്ദ് കെജ്‌രിവാൾ

പഞ്ചാബ്: കോണ്‍ഗ്രസിന് എതിരെ വിമർശനം ഉന്നയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നവജ്യോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുന്നു എന്നാണ് കെജ്‌രിവാളിന്റെ വിമർശനം. പഞ്ചാബിലെ ചരണ്‍ജിത്ത് സിംഗ് ചന്നി...

രോഗബാധ 4,972, പോസിറ്റിവിറ്റി 8.25%, മരണം 57

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,265 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,972 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,978 പേരും കോവിഡ് മരണം...

എം പത്‌മകുമാറിന്റെ ‘പത്താം വളവ്’; ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങി

'ജോസഫ്' എന്ന ചിത്രത്തിന് ശേഷം എം പത്‌മകുമാര്‍ ഇന്ദ്രജിത്തിനെയും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്നതാണ് 'പത്താം വളവ്'. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ...
- Advertisement -