ബസ് ചാര്ജ് കൂട്ടും, നിരക്ക് മന്ത്രിസഭാ യോഗത്തില് തീരുമാനിക്കും; മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വര്ധിപ്പിക്കാന് തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എന്നാല് എത്ര തുകയാണ് വര്ധിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. വര്ധിപ്പിക്കേണ്ട തുക എത്രയെന്ന് മന്ത്രിസഭാ യോഗത്തില് പ്രഖ്യാപിക്കുമെന്നും അദ്ദേഹം...
അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; യുവതി അറസ്റ്റിൽ
ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്ച...
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ചു
പനാജി: 52ആം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം. ഇന്ന് വൈകിട്ട് നടന്ന റെഡ് കാർപ്പെറ്റ് ചടങ്ങിൽ സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയായിരുന്നു മുഖ്യാതിഥി.
കേന്ദ്ര വാർത്താ...
48 മണിക്കൂറിനകം വിശദീകരണം നൽകണം; വിമതർക്ക് ശ്രേയാംസ് കുമാറിന്റെ അന്ത്യശാസനം
കോഴിക്കോട്: വിമതരോട് വിശദീകരണം തേടി എല്ജെഡി. 48 മണിക്കൂറിന് അകം വിശദീകരണം നല്കണമെന്ന് എല്ജെഡി സംസ്ഥാന അധ്യക്ഷന് എംവി ശ്രേയാംസ് കുമാര് അന്ത്യശാസനം നല്കി. ഷെയ്ഖ് പി ഹാരിസിനും വി സുരേന്ദ്രൻ പിള്ളക്കും...
സർക്കാർ പത്ര സമ്മേളനങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ വേണം; ഹരജി
ഡെൽഹി: സർക്കാരിന്റെ ഔദ്യോഗിക പത്ര സമ്മേളനങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ കൂടി വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. വികലാംഗ അവകാശ പ്രവർത്തകനും അഭിഭാഷകനുമായ എം കർപ്പഗമാണ് പൊതുതാൽപ്പര്യ ഹരജി സമർപ്പിച്ചത്.
ഇത് സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന...
രോഗബാധ 6,075, പോസിറ്റിവിറ്റി 10.05%, മരണം 32
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,437 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,075 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 6,061 പേരും കോവിഡ് മരണം...
കടുവാ ആക്രമണം; വനിതാ ഫോറസ്റ്റ് ഓഫിസർ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിൽ വനിതാ ഫോറസ്റ്റ് ഓഫിസർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചന്ദ്രപൂർ ജില്ലയിലെ തഡോബ അന്ധാരി ടൈഗർ റിസർവിൽ (TATR) വച്ചാണ് സ്വാതി എൻ ധുമാനെ എന്ന വനിതാ ഫോറസ്റ്റ് ഓഫിസറെ കടുവ...
ലഹരിപ്പാർട്ടി കേസ്; ആര്യൻ ഖാനെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസില് ആര്യന് ഖാനെതിരെ ഗൂഢാലോചന കുറ്റം ചുമത്താൻ തെളിവില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. അര്ബാസ് മെര്ച്ചന്റ്, മുന്മുന് ധമേച്ച എന്നിവര്ക്കെതിരെയും ഗൂഢാലോചന...








































