Sat, May 18, 2024
40 C
Dubai

അയൽ രാജ്യങ്ങളും ബിജെപി ഭരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി; ബിപ്ളബ് കുമാര്‍ ദേവ്

ന്യൂഡെല്‍ഹി: ഇന്ത്യക്ക് പുറമെ ശ്രീലങ്കയിലും നേപ്പാളിലും ബിജെപി അധികാരം നേടുമെന്ന് അമിത്ഷാ ഉറപ്പ് പറഞ്ഞതായി തൃപുര മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേവ്. അഗർത്തലയിൽ നടന്ന പാർട്ടി യോഗത്തിൽ വച്ചാണ് ബിപ്ളബിന്റെ വെളിപ്പെടുത്തൽ. 2018ലെ ത്രിപുര...

ഇന്ധനം, ഭൂമി, മദ്യം വില വർധനവ്; നാളെ മുതൽ ചിലവേറും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ഇന്ധനവില വർധിക്കും. ബജറ്റ് പ്രഖ്യാപനത്തിലെ നികുതി വർധനവ് നാളെ മുതലാണ് പ്രാബല്യത്തിൽ വരിക. പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ടു രൂപയാണ് വർധിക്കുക. കൂടാതെ, ഭൂമിയുടെ ന്യായവിലയിൽ...

കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടിലും യാത്രാ നിയന്ത്രണം

ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് സംസ്‌ഥാനത്ത്‌ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ്...

സ്‍ത്രീകളോടുള്ള അതിക്രമങ്ങൾക്ക് എതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്

തിരുവനന്തപുരം: സ്‍ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ രാത്രി നടത്തം ഇന്ന്. സ്‍ത്രീകളെ അണിനിരത്തി ഇന്ന് രാത്രി 9ന് സംസ്‌ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പുന്നത്. 'പെൺമയ്‌ക്കൊപ്പം' എന്ന മുദ്രവാക്യം ഉയർത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം...

റോബിൻ ബസ് സർവീസ് തുടങ്ങി; പരിശോധനയുമായി എംവിഡി- 7500 രൂപ പിഴ ചുമത്തി

പത്തനംതിട്ട: ഏറെ വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. എന്നാൽ, ബസ് പത്തനംതിട്ട സ്‌റ്റാൻഡിൽ നിന്ന് പുറപ്പെട്ടു 200 മീറ്റർ എത്തും മുമ്പേ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്‌ഥർ എത്തി പരിശോധന നടത്തുകയും...

താമരശ്ശേരി ചുരത്തില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി 

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിനു താഴെയായി തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറസ്‌റ്റ് ജീവനക്കാരാണ് നിരീക്ഷണത്തിനിടെ മൃതദേഹം കണ്ടത്. ദേശീയ പാതയില്‍ നിന്നും നൂറ് മീറ്റര്‍...

എകെജി സെന്റർ ആക്രമണം; നവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഏഴാം അഡീഷനൽ സെഷൻസ്‌ കോടതി വിധി പറയും. ആക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതിയായ നവ്യയാണ് എന്നും ഇവർക്ക്...

ഹൈക്കോടതി മുൻ ജഡ്‌ജ്‌ കർണൻ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട്, കൊൽക്കത്ത ഹൈകോടതി മുൻ ജഡ്‌ജ്‌ സിഎസ് കർണൻ അറസ്‌റ്റിൽ. ജഡ്‌ജിമാരെയും കോടതി ഉദ്യോഗസ്‌ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസിൽ ചെന്നൈ പോലീസ് ആണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌. പുതുച്ചേരി ബാര്‍ കൗണ്‍സില്‍...
- Advertisement -