Sat, May 4, 2024
34.8 C
Dubai

ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നേറ്റം

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി വ്യക്‌തമായ ലീഡ് നേടിയിട്ടുണ്ട്. ഞായറാഴ്‌ചയാണ്‌ അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര...

ഉദ്യോഗാര്‍ഥി സമരം; ചര്‍ച്ചയുടെ മിനിറ്റ്‌സ് സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയുടെ മിനിറ്റ്‌സ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് കൈമാറി. ഇന്നെങ്കിലും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് സിപിഒ ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച്...

ലാവ്‌ലിൻ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു; കെ സുരേന്ദ്രന്‍

കോഴിക്കോട് : എസ്എന്‍സി ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാൻ എകെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സഹായിച്ചിരുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ...

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡണ്ട് ഇന്ത്യ സന്ദർശിച്ചേക്കും

ന്യൂഡെൽഹി: അതിര്‍ത്തിയിലെ മഞ്ഞുരുകലിന് ശേഷം ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്. ഇന്ത്യ വേദിയാകുന്ന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയുടെ ഭാഗമായാണ് ഷി ജിന്‍പിങ് ഇന്ത്യയിലേക്ക്...

അംബാനിക്കുവേണ്ടി കരിമ്പുലി ‘സ്വകാര്യവൽക്കരണം’; ആസാമിൽ പ്രതിഷേധം ശക്‌തമാകുന്നു

ഗുവാഹത്തി: റിലയൻസ് ഗുജറാത്തിലെ ജാംനഗറിൽ നിർമ്മിക്കുന്ന മൃഗശാലയിലേക്ക് ആസാമിലെ സര്‍ക്കാർ നിയന്ത്രണത്തിലുള്ള മൃഗശാലയിൽ നിന്ന് രണ്ട് കരിമ്പുലികളെ വിട്ടു നൽകിയതിനെതിരെ അസാമിൽ വിവാദം കത്തിപടരുന്നു. സംസ്‌ഥാനത്തെ മൃഗസ്‌നേഹികൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുക ആണ്. നിലവിലെ നിയമപ്രകാരം...

ഉത്തരാഖണ്ഡ് ദുരന്തം; കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഫെബ്രുവരി 7നാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. 60 പേരുടെ മൃതദേഹം മാത്രമാണ്...

റിപ്പബ്ളിക് ദിന സംഘർഷം; രണ്ട് പേര്‍ കൂടി അറസ്‌റ്റിൽ

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിയിൽ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്‌റ്റിലായി. ജമ്മു കശ്‌മീർ യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്; എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. 15,730 അധിക ബൂത്തുകൾ വേണം. 150...
- Advertisement -