Fri, Oct 16, 2026
34 C
Dubai

മാവോയിസ്‌റ്റുകളുടെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്‌ട്ര പോലീസ്

മുംബൈ: മാവോയിസ്‌റ്റുകളെ വധിച്ചതിന് പിന്നാലെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്‌ട്ര പോലീസ്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായ ഗഡ്‌ചിറോളി ഗ്യാരപട്ടിയിലെ കാട്ടിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തത്. Maharashtra Police recovered a...

‘ഏഴ് വർഷമായി മക്കളില്ല, പകരം വളർത്തിയതാണ് പിക്‌സിയെ’; നിറകണ്ണുകളോടെ ജിജോ

കൊച്ചി: 'എനിക്ക് മക്കളില്ല, പകരം വളർത്തിയതാണ് അവനെ', പോലീസ് ഇൻസ്‌പെക്‌ടറുടെ അടിയേറ്റ് കൊല്ലപ്പെട്ട വളർത്തുനായ 'പിക്‌സി'യുടെ ഉടമ ജിജോയും കുടുംബവും സങ്കടം അടക്കാനാകാതെ കുഴയുന്നു. ചെങ്ങമനാട് വേണാട്ട് പറമ്പിൽ ജിജോ തങ്കച്ചന്റെ വിവാഹം...

രോഗബാധ 5,848, പോസിറ്റിവിറ്റി 9.21%, മരണം 46

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,463 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,848 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,228 പേരും കോവിഡ് മരണം...

സന്നിധാനത്ത് അടിയന്തര ഓപറേഷൻ തിയേറ്ററടക്കം സജ്‌ജം; സുരക്ഷയൊരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്‌ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒക്‌ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ളാൻ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയത്. സംസ്‌ഥാന...

യാഥാർഥ്യബോധമില്ല, സംസ്‌ഥാന ബജറ്റ് നോക്കുകുത്തി; വിമർശിച്ച് സിഎജി

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്. 2019- 20 വർഷത്തെ ബജറ്റിനെതിരെയാണ് സിഎജിയുടെ വിമർശനം. ബജറ്റ് നിർദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല. ബജറ്റിനെ...

നിക്ഷേപ തട്ടിപ്പ്; ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ വഞ്ചനാകേസ്

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്‌ക്കും എതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നിതിൻ ബറായി എന്നയാൾ ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. 2014ൽ എസ്‌എഫ്‌എൽ ഫിറ്റ്‌നസ് ഡയറക്‌ടറായ...

താമരശ്ശേരിയിൽ വീട്ടമ്മയ്‌ക്ക് നേരെ വളർത്തു നായ്‌ക്കളുടെ ആക്രമണം; ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ വീട്ടമ്മയ്‌ക്ക് നേരെ വളർത്തുനായ്‌ക്കളുടെ ആക്രമണം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് നായ്‌ക്കളുടെ കടിയേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ കോൺഗ്രസ് ആക്രമണം; നടപടി ഉടനെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കോഴിക്കോട് കോൺഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഉടൻ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കോൺഗ്രസ് നേതൃത്വം പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കെപിസിസിയുടെ...
- Advertisement -