പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; സോനു സൂദിന്റെ സഹോദരി മൽസരിച്ചേക്കും
ചണ്ഡീഗഢ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മൽസരത്തിനിറങ്ങും. ചണ്ഡീഗഢില്നിന്ന് 170 കിലോമീറ്റര് അകലെയുള്ള മോഗയില്നിന്നാണ് ജനവിധി തേടുകയെന്നാണ് വിവരം. മോഗയില് നടത്തിയ വാര്ത്താ...
നിക്ഷേപ തട്ടിപ്പ്; ശില്പ്പ ഷെട്ടിക്കും ഭര്ത്താവിനുമെതിരെ പരാതി
മുംബൈ: ബോളിവുഡ് താരം ശില്പ്പ ഷെട്ടിക്കും ഭര്ത്താവിനുമെതിരെ പരാതിയുമായി ബിസിനസുകാരന്. ശില്പ്പയും ഭര്ത്താവും അടക്കമുള്ളവര് ചേര്ന്ന് 1.51 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനായ നിതിന് ബാരായ്...
3 ജില്ലകളിൽ റെഡ് അലർട്; ഇടുക്കി ഡാം ഇന്ന് തുറക്കും
ഇടുക്കി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പുതിക്കിയാണ്...
മണിപ്പൂരിലെ ആക്രമണം പ്രധാനമന്ത്രി പരാജയമാണ് എന്നതിന്റെ തെളിവ്; രാഹുൽ
ന്യൂഡെൽഹി: മണിപ്പൂരില് സൈനികര്ക്കു നേരെയുണ്ടായ ഭീകരാക്രമണം രാജ്യത്തെ സംരക്ഷിക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ല എന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ആക്രമണത്തില് വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ രാഹുല്...
കയ്യിൽ 100ലധികം എടിഎം കാർഡുകൾ; തൃശൂരിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ
തൃശൂർ: ജില്ലയിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ്, കാൺപൂർ സ്വദേശികളായ നാലു പേരാണ് അറസ്റ്റിലായത്. തൃശൂർ ഈസ്റ്റ് പോലീസാണ് ഇവരെ പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ എടിഎമ്മിൽ കൃത്രിമം കാട്ടിയാണ്...
ഹിന്ദുത്വവും ഐഎസ്ഐഎസും ഒന്നാണെന്ന് പറഞ്ഞിട്ടില്ല; സല്മാന് ഖുര്ഷിദ്
ന്യൂഡെല്ഹി: ഹിന്ദുത്വവും ഐഎസ്ഐഎസും ഒന്നാണ് എന്നത് താന് പറഞ്ഞിട്ടില്ലെന്ന് കോണ്ഗ്രസ് നേതാവ് സല്മാന് ഖുര്ഷിദ്. അതേസമയം ഇവ രണ്ടും തമ്മിൽ സാമ്യത ഉണ്ടെന്നാണ് താന് പറഞ്ഞതെന്നും ഖുര്ഷിദ് വ്യക്തമാക്കി. അയോധ്യയെക്കുറിച്ചുള്ള ഖുര്ഷിദിന്റെ പുതിയ...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലെത്തി
ഇടുക്കി: മുല്ലപ്പെരിയാര് ഡാമിലെ ജലനിരപ്പ് 9 മണിയോടെ 140 അടിയില് എത്തിയതായി തമിഴ്നാട് സര്ക്കാര് ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്ന്ന സാഹചര്യത്തില് 24 മണിക്കൂറിനുള്ളില് ഡാമിന്റെ ഷട്ടറുകള് തുറന്ന് അധിക ജലം...
ത്രിപുര സംഘർഷം; രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ
അഗർത്തല: ത്രിപുര സംഘർഷം റിപ്പോർട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസ്. HW News Networkലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്ക് എതിരെയാണ് ത്രിപുര പോലീസ് കേസ് എടുത്തിരിക്കുന്നത്....








































