Sat, Oct 17, 2026
32 C
Dubai

തിരുവനന്തപുരത്ത് മഴ തുടരുന്നു; വാമനപുരത്ത് ഉരുൾപൊട്ടൽ

തിരുവനന്തപുരം: തലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ ഉണ്ടായി. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ തുടരുകയാണ്....

പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പദ്‌മ പുരസ്‌കാരം തിരിച്ചു നൽകാം; കങ്കണ

മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന തെറ്റാണെന്ന് തെളിയിച്ചാല്‍ തനിക്ക് ലഭിച്ച പദ്‌മ പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇൻസ്‌റ്റഗ്രാമിലൂടെ ആയിരുന്നു കങ്കണയുടെ പ്രതികരണം. "ആ അഭിമുഖത്തില്‍ എല്ലാ കാര്യവും...

കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മർദ്ദനം

കോഴിക്കോട്: ജില്ലയിൽ നടന്ന കോൺഗ്രസ് എ ഗ്രൂപ്പിന്റെ യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് മർദ്ദനം. വനിതാ മാദ്ധ്യമ പ്രവർത്തകയെ അസഭ്യം പറയുകയും ചെയ്‌തു. കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്‌ഥാപനങ്ങളിൽ ഉള്ളവരെയാണ്...

ശമ്പളം മുടങ്ങി; കെഎസ്ആർടിസി വീണ്ടും പണിമുടക്ക് ഭീഷണിയിൽ

തിരുവനന്തപുരം: നവംബര്‍ മാസം പകുതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചില്ലെന്ന് പരാതി. നൽകാനുള്ള ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ അനിശ്‌ചിത കാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ...

നാശം വിതച്ച് മഴ; തിരുവനന്തപുരത്ത് റെഡ് അലർട്

തിരുവനന്തപുരം: നഗരത്തിലും മലയോര മേഖലകളിലും നാശം വിതച്ച് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...

വിലകുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകൾ പുറത്തിറക്കും; ഒല ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ മേഖലയിൽ വൻ വിപ്ളവം സൃഷ്‌ടിച്ച ഒലയുടെ കൂടുതൽ മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്. വൈവിധ്യമാർന്ന മോഡലുകൾ അവതരിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി...

ചെങ്കോട്ടയിലെ സംഘർഷം; അറസ്‌റ്റിലായ കർഷകർക്ക് 2 ലക്ഷം വീതം പ്രഖ്യാപിച്ച് പഞ്ചാബ്

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ അറസ്‌റ്റിലായ കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. അറസ്‌റ്റിലായ 83 കർഷകർക്കാണ് പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപ...

വയനാട്ടിൽ ചന്ദന വേട്ട; 100 കിലോയോളം പിടികൂടി

കല്‍പ്പറ്റ: വയനാട് ചുണ്ടയില്‍ 100 കിലോയോളം ചന്ദനം പിടികൂടി. മൂന്ന് പേര്‍ അറസ്‌റ്റിലായിട്ടുണ്ട്. മലപ്പുറം സ്വദേശികളായ രണ്ടുപേരും ചുണ്ടേല്‍ സ്വദേശിയായ ഒരാളുമാണ് കസ്‌റ്റഡിയിലുള്ളത്. വയനാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി വനപാലകര്‍...
- Advertisement -