ശക്തമായ മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു
ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നിലവിലെ ജലനിരപ്പ് 139 അടിയായി. വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.
റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ കഴിയുന്ന...
‘യാചിച്ചവർക്ക് മാപ്പ് കിട്ടി, പോരാടിയവർക്ക് സ്വാതന്ത്ര്യവും’; കങ്കണക്ക് കോൺഗ്രസിന്റെ മറുപടി
ന്യൂഡെൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമായി ബന്ധപ്പെട്ട ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ്. "യാചിച്ചവർക്ക് മാപ്പ് കിട്ടി, ധീരമായി പോരാടിയവർക്ക് സ്വാതന്ത്ര്യവും കിട്ടി" എന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം...
ഇന്ത്യാ വിഭജനത്തിന് കാരണം കോൺഗ്രസ്; അസദുദ്ദീൻ ഒവൈസി
മൊറാദാബാദ്: ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള് കോണ്ഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന് ഒവൈസി. പൊതുയോഗത്തില് സംസാരിക്കവെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. മുസ്ലിങ്ങളോ മുഹമ്മദലി ജിന്നയോ കാരണമല്ല വിഭജനം സംഭവിച്ചത്. അക്കാലത്ത് മുസ്ലിങ്ങളില് നവാബുമാര്ക്കും ബിരുദധാരികള്ക്കും...
കൽപ്പാത്തി രഥോൽസവം; പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നറിയാം
പാലക്കാട്: കൽപ്പാത്തി രഥോൽസവ നടത്തിപ്പിനുള്ള പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നറിയാം. രഥ പ്രയാണമടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചാകും പ്രത്യേക അനുമതി ലഭിക്കുക. തൃശൂർ പൂരം മാതൃകയിൽ രഥോൽസവത്തിന് പ്രത്യേക അനുമതി...
യുപി പിടിക്കാൻ മുന്നൊരുക്കം; അമിത് ഷാ ഇന്ന് വാരണാസിയിൽ
ലഖ്നൗ: മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ഒരുക്കങ്ങൾക്ക് താൻ മേൽനോട്ടം വഹിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വാരണാസിയിൽ. 403 മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന...
ഖത്തർ ലോകകപ്പ്; ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീൽ
സാവോപോളോ: 2022ൽ നടക്കുന്ന ഖത്തര് ഫുട്ബോള് ലോകകപ്പിന് ലാറ്റിനമേരിക്കയില് നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെയുടെ ബ്രസീല്. ലോകകപ്പ് ഫുട്ബോള് യോഗ്യതാ റൗണ്ടില് കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചതോടെയാണ് ബ്രസീലിന്...
ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും
കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ മുഖ്യപ്രതി പിജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും. ജോസഫിനൊപ്പം യൂത്ത് കോൺഗ്രസ് നേതാകളായ പിവൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരുടെ...
വകുപ്പിൽ അടിമുടി അഴിമതി, പലരേയും ചെക്പോസ്റ്റുകളിൽ നിയമിക്കാനാകില്ല; ഗതാഗത കമ്മീഷണർ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ അഴിമതി തുറന്ന് സമ്മതിച്ച് ഗതാഗത കമ്മീഷണർ. ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗത കമ്മീഷണർ സര്ക്കാരിന് കത്ത് നല്കി. വകുപ്പിലെ അഴിമതി...








































