Sun, Oct 18, 2026
36 C
Dubai

ബിഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 21 ആയി

പാറ്റ്ന: ബിഹാർ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ബെട്ടിയായിൽ 10 പേരും ഗോപാൽ ഗഞ്ചിൽ 11 പേരും ഇതുവരെ മരിച്ചു. ബിഹാറിൽ കഴിഞ്ഞ 11 ദിവസത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യ...

ചൊവ്വാഴ്‌ച മുതല്‍ സ്വകാര്യ ബസുകളും അനിശ്‌ചിതകാല സമരത്തിലേക്ക്

കണ്ണൂർ: ചൊവ്വാഴ്‌ച മുതല്‍ സംസ്‌ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്. വിദ്യാർഥികൾ ഉള്‍പ്പടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകൾക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. ബസ്...

സ്‌ത്രീ ശാക്‌തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമവും സർക്കാർ ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സ്‌ത്രീ ശാക്‌തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വകുപ്പിനെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ആ പ്രതീക്ഷക്കൊത്ത്...

സർക്കാർ എംജി സർവകലാശാലയെ കാണുന്നത് ലോക്കൽ കമ്മിറ്റിയായി; ഷാഫി പറമ്പിൽ

കോട്ടയം: എംജി സർവകലാശാലയെ അതിരമ്പുഴ ലോക്കൽ കമ്മിറ്റിയായിട്ടാണ് സിപിഎമ്മും സർക്കാരും കാണുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. എംജി സർവകലാശാലയ്‌ക്ക്‌ മുൻപിൽ സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനിയെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥിനിക്ക് നീതി നിഷേധിക്കാനായി ഒരു...

തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിസംഘം മുല്ലപ്പെരിയാർ സന്ദര്‍ശിക്കുന്നു

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ മന്ത്രിസംഘം മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തുന്നു. സംഘം തേക്കടിയില്‍ എത്തിയ ശേഷം ബോട്ട് മാര്‍ഗം അണക്കെട്ടിലേക്ക് പുറപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്‌ഥരും സംഘത്തിലുണ്ടാകും. ജലസേചന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള...

സ്‌റ്റാലിനിൽ പ്രതീക്ഷ; അധികാരം പദവി മാത്രമല്ലെന്ന് തെളിയിച്ചതായി സൂര്യയും ജ്യോതികയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ അഭിനന്ദിച്ച് സിനിമാ താരങ്ങളായ സൂര്യയും ജ്യോതികയും. നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയതിന് പിന്നാലെയാണ് അഭിനന്ദനം. ഗോത്ര...

കാർ തകർത്ത കേസ്; ജോജു നിയമ നടപടികളുമായി മുന്നോട്ട്

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധം ചോദ്യം ചെയ്‌തതിനെ തുടർന്ന് തന്റെ കാർ അടിച്ചു തകർത്ത സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ നടൻ ജോജു ജോർജിന്റെ തീരുമാനം. കേസിൽ കക്ഷി ചേരുന്നതിനായി ജോജു...

ബത്തേരി കോഴ കേസ്; സികെ ജാനുവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു

വയനാട്: ബത്തേരി കോഴ കേസില്‍ സികെ ജാനുവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു. ജാനുവിനെ കൂടാതെ ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവെയിൽ, ജെആർപി നേതാവ് പ്രസീത അഴീക്കോട് എന്നിവരുടെ ശബ്‌ദ സാമ്പിളും...
- Advertisement -