ജാമ്യ ഉത്തരവുകൾ ജയിലിലെത്താൻ വൈകുന്നതിൽ നടപടി വേണം; ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്
അലഹബാദ്: ജാമ്യ ഉത്തരവുകള് ജയില് അധികൃതരുടെ അടുത്തെത്തുന്നതിന് നേരിടുന്ന കാലതാമസം ഗുരുതരമായ വീഴ്ചയാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. അലഹാബാദ് ഹൈക്കോടതി സംഘടിപ്പിച്ച ഒരു ഓണ്ലൈന് പരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
പെട്രോളിനും ഡീസലിനും വില കുറച്ചു
ന്യൂഡെൽഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് വില കുറയുന്നത്. പുതിയ വില ഇന്ന് അർധ...
കോഴ ആരോപണം; അനിൽ ദേശ്മുഖിന് എതിരെ തെളിവില്ലെന്ന് പരാതിക്കാരൻ
മുംബൈ: കോഴ ആരോപണത്തിൽ നിലപാട് മാറ്റി പരാതിക്കാരനായ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ്. മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ തന്റെ പക്കൽ തെളിവില്ലെന്ന് പരംബീർ സിംഗ് പറഞ്ഞു. അന്വേഷണ കമ്മീഷന്...
ഫാത്തിമയുടെ കുടുംബത്തിൽ 3 ദുരൂഹ മരണങ്ങൾ; കൂടുതൽ അന്വേഷണത്തിന് പോലീസ്
കണ്ണൂർ: ജില്ലയിൽ ചികിൽസ കിട്ടാതെ 11 വയസുകാരി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. കുട്ടിയുടെ കുടുംബത്തിൽ ഇതിനു മുൻപ് നടന്ന മൂന്നു മരണങ്ങളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.
പനി ബാധിച്ച എംഎ ഫാത്തിമയെ ചികിൽസിക്കാതെ...
ശ്രീനഗർ-ഷാർജ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ; ഇന്ത്യക്ക് തിരിച്ചടി
ന്യൂഡെൽഹി: ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള ആദ്യ വിമാനത്തിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള അനുമതി പാകിസ്ഥാൻ നിഷേധിച്ചു. പാകിസ്ഥാന്റെ നടപടി ശ്രീനഗറിൽ നിന്നുള്ള യാത്രികർക്ക് കനത്ത തിരിച്ചടിയായി. പാക് വ്യോമപാത ഒഴിവാക്കി പറക്കുകയാണെങ്കിൽ ഉദയ്പൂർ,...
പിടികിട്ടാപ്പുള്ളിയായി ദുൽഖർ; നിഗൂഢതകൾ ഒളിപ്പിച്ച കുറുപ്പിന്റെ ട്രെയ്ലർ പുറത്ത്
ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം കുറുപ്പിന്റെ ട്രെയ്ലർ പുറത്തിറങ്ങി. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ക്രൂരനും, കാപട്യക്കാരനുമായ കുറുപ്പിന്റെ വിവിധ ഗെറ്റപ്പുകളാണ് ട്രെയ്ലറിലുള്ളത്. മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപ്...
നിലമ്പൂർ വനത്തിൽ മാവോയിസ്റ്റ് സംഘത്തിനായി തിരച്ചിൽ
മലപ്പുറം: മാവോയിസ്റ്റ് സംഘം എത്തിയെന്ന വിവരത്തെ തുടർന്ന് നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾക്കായി പോലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര് തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചില് നടത്തിയത്.
ഇന്നലെ നാലംഗ മാവോയിസ്റ്റ് സംഘം പോത്തുകല്ല്...
രേഖകള് ഹാജരാക്കാനായില്ല; സ്വപ്ന സുരേഷ് ജയിലിൽ നിന്നും ഇറങ്ങാൻ വൈകുന്നു
തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ജയിലിൽ നിന്നും ഇറങ്ങുന്നത് വൈകുന്നു. സ്വപ്ന സുരേഷ് പ്രതിയായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും ജാമ്യ ഉപാധികള് നൽകുന്നതിലുള്ള കാലതാമസമാണ് മോചനം വൈകാൻ...








































