Sun, Oct 18, 2026
33 C
Dubai

പുനീതിന്റെ മരണം; കർണാടകയിലെ ജിമ്മുകളിൽ പുതിയ മാർഗ നിർദ്ദേശങ്ങൾ വരുന്നു

ബെംഗളൂരു: കന്നട നടന്‍ പുനീത് രാജ്‌കുമാറിന്റെ മരണത്തെ തുടര്‍ന്ന് ജിമ്മുകളില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ജിമ്മുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍...

രോഗബാധ 7,312, പോസിറ്റിവിറ്റി 10.49%, മരണം 51

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,680 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,312 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 8,484 പേരും കോവിഡ് മരണം...

ഇന്ത്യയുടെ സ്വന്തം വാക്‌സിൻ, കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആത്‌മനിർഭർ വാക്‌സിനായ' കോവാക്‌സിന് ഒടുവിൽ അംഗീകാരം. ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ ഉപയോഗിക്കാനാണ്...

കോവിഡിനെതിരായ പോരാട്ടം തുടരണം; പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ഡോസ് വാക്‌സിൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ജനങ്ങൾക്ക് വാക്‌സിൻ നൽകേണ്ട ചുമതല മുഖ്യമന്ത്രിമാർക്കുണ്ടെന്ന് പ്രധാനമന്ത്രി...

പ്രത്യേക നമ്പർ, ഡ്രൈവർമാർക്ക് പരിശീലനം; ആംബുലന്‍സുകളുടെ നിലവാരം ഉയർത്തുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്‌തമാക്കുമെന്ന് മന്ത്രി ആന്റണി രാജു. ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക്...

യോഗി ഇസ്‌ലാമിക ലോകത്തിന് വെല്ലുവിളി, അഖിലേഷിന് ഐഎസ്‌ഐ സഹായം; ബിജെപി നേതാവ്

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്‌ലാമിക് ലോകത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നെന്ന് പ്രമുഖ ബിജെപി നേതാവ് സ്വരൂപ് ശുക്ള. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഇസ്‌ലാമുകളില്‍ നിന്ന് പിന്തുണയും, ഐഎസ്ഐയില്‍...

സംസ്‌ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം; ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം. രാത്രി 8 മുതൽ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതി. നിയന്ത്രണം ലംഘിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ്...

സ്വർണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകിയതിന് എതിരെ എൻഐഎ സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സുപ്രീം കോടതിയിലേക്ക്. സ്വപ്‌ന, സരിത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാനാണ് എന്‍ഐഎയുടെ തീരുമാനം. കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ ആവശ്യപ്പെടും. നയതന്ത്ര സ്വര്‍ണക്കടത്തില്‍...
- Advertisement -