വിയ്യൂർ ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്ക് ജയിൽ വകുപ്പ് മേധാവിയുടെ ശുപാർശ
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ വിവാദങ്ങളുടെ പേരിൽ ആരോപണ വിധേയനായ സൂപ്രണ്ട് എജി സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ ജയിൽ വകുപ്പ് മേധാവി ഷേക് ദർവേഷ് സാഹേബ് ശുപാർശ ചെയ്‌തു. സൂപ്രണ്ടിനെതിരെ വിജിലൻസോ, ക്രൈം...
കെപിസിസി പുനഃസംഘടന; താരിഖ് അൻവർ കേരളത്തിലേക്ക്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. ഇന്ന് കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ രണ്ട് ദിവസം തിരുവനന്തപുരത്ത് ചർച്ചകൾ നടത്തും. ഞായറാഴ്‌ച നിർണായക...
ഡെൽഹി കോടതി വെടിവെപ്പ്; ആശങ്ക അറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ കടുത്ത ആശങ്കയറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡിഎന്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍, വിഷയം കോടതി നടപടികളെ...
കേരള സര്‍വകലാശാല; വിദ്യാര്‍ഥികളെ പണം വാങ്ങി ജയിപ്പിച്ച സെക്ഷന്‍ ഓഫിസര്‍ അറസ്‌റ്റില്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ തോറ്റ വിദ്യാര്‍ഥികളെ പണം വാങ്ങി ജയിപ്പിച്ച കേസില്‍ സെക്ഷന്‍ ഓഫിസര്‍ അറസ്‌റ്റില്‍. പണം വാങ്ങി ഗ്രേസ്‌മാര്‍ക്ക് നല്‍കിയാണ് സെക്ഷന്‍ ഓഫിസര്‍ വിനോദ് തോറ്റ കുട്ടികളെ വിജയിപ്പിച്ചത്. സൈബര്‍ പോലീസാണ്...
മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്‌തില്ല; കമല ഹാരിസിനെ വിമർശിച്ച് സുബ്രഹ്‌മണ്യൻ സ്വാമി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച സംബന്ധിച്ച ചിത്രങ്ങളോ വിവരങ്ങളോ ട്വിറ്ററില്‍ പങ്കുവെക്കാത്ത യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്‌മണ്യൻ സ്വാമി. ഒരു ആഫ്രിക്കകാരനുമായുള്ള കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ...
സ്‌കൂൾ തുറക്കൽ; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഡിജിപി അനില്‍കാന്ത് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും തങ്ങളുടെ അധികാര പരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം...
രാഹുലിനെയും പ്രിയങ്കയെയും കണ്ട് പൈലറ്റ്; മുഖ്യമന്ത്രി സ്‌ഥാനത്തിനു വേണ്ടിയുള്ള ചരടുവലിയെന്ന് റിപ്പോർട്
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി രാജസ്‌ഥാൻ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഒരാഴ്‌ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് സച്ചിൻ പൈലറ്റ് സഹപ്രവർത്തകരായ രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്‌ച...
അസമിലെ പോലീസ് വെടിവെപ്പ്; പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു
ഗുവാഹത്തി: അസമില്‍ പോലീസ് വെടിവെപ്പ് നടന്ന ധാറംഗ് ജില്ലയിലെ ധോല്‍പൂരില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് സംസ്‌ഥാന സര്‍ക്കാര്‍. പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്‌ഥരെ സ്‌ഥലത്തേക്ക് അയച്ചത്.
വന്‍ പോലീസ് സന്നാഹം...







































