രാജസ്‌ഥാനിൽ ‘ലാൻഡ് ജിഹാദ്’ എന്ന് ബിജെപി എംഎൽഎ
ന്യൂഡെൽഹി: രാജസ്‌ഥാനിലെ മാല്‍പുരയില്‍ മുസ്‌ലിംകൾ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കി 'ലാന്‍ഡ് ജിഹാദ്' നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്‍എ കനയ്യ ലാൽ. നിയമസഭയിലാണ് കനയ്യ ലാൽ ഈ ആരോപണം ഉന്നയിച്ചത്. മൽപുര ഒരു...
‘ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരം’; കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. ഭക്ഷ്യ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയിൽ കൊണ്ടുവന്നാൽ...
പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി; മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചേക്കും
ലുധിയാന: പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചേക്കുമെന്ന് സൂചന. അമരീന്ദറിനോട് മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്. അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത്...
ന്യൂമോണിയ്‌ക്ക് പ്രതിരോധം; കുട്ടികൾക്ക് പുതിയ വാക്‌സിൻ നൽകും
ഡെൽഹി: ന്യുമോണിയ ബാധിച്ചുള്ള മരണങ്ങൾ തടയാൻ കുട്ടികൾക്കായി പുതിയ പ്രതിരോധ വാക്‌സിൻ നൽകുന്നു. ന്യൂമോണിയ ബാധയെ ചെറുക്കൻ കുട്ടികൾക്ക് ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണം ചെയ്യാനാണ് തീരുമാനമായത്. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കാണ്...
‘ഹരിത’ ഭാരവാഹികളുമായി ചർച്ച നടത്തും; എംകെ മുനീർ
മലപ്പുറം: എംഎസ്എഫ് നേതാക്കളുടെ സ്‌ത്രീ വിരുദ്ധ പരാമർശത്തിന് എതിരെ പരാതി നൽകിയതിന്റെ പേരിൽ മുസ്‌ലിം ലീഗിന്റെ 'അച്ചടക്ക നടപടി'ക്ക് വിധേയരായ 'ഹരിത' ഭാരവാഹികളുമായി ചർച്ച തുടരുമെന്ന സൂചന നൽകി എംകെ മുനീർ എംഎൽഎ....
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനം; കുംബ്ളെ, ലക്ഷ്‌മൺ എന്നിവർ പരിഗണനയിൽ
ന്യൂഡെൽഹി: ഇന്ത്യൻ പുരുഷ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്‌ഥാനത്തേക്ക് അനിൽ കുംബ്ളെ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. സൺറൈസേഴ്‌സ് ഹൈദരാബാദ് പരിശീലക സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുൻ ദേശീയ താരം വിവിഎസ് ലക്ഷ്‌മണിനെയും ബിസിസിഐ മുഖ്യപരിശീലക സ്‌ഥാനത്തേക്ക്...
പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി
ന്യൂഡെൽഹി: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ അവസാന തീയതി സെപ്റ്റംബർ 30 വരെ ആയിരുന്നു.
കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി...
ഗർഭസ്‌ഥ ശിശു മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: ചാത്തന്നൂരിൽ ഗർഭിണിക്ക് ചികിൽസ നിഷേധിക്കുകയും ഗർഭസ്‌ഥ ശിശു മരിക്കുകയും ചെയ്‌ത സംഭവത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൂന്ന് സർക്കാർ ആശുപത്രികളിൽ യുവതിക്ക് ചികിൽസ നിഷേധിച്ചു എന്നാണ് പരാതി ഉയർന്നത്....








































