Tue, Oct 27, 2026
28 C
Dubai

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. കാസർഗോഡ് ഗസ്‌റ്റ്‌ ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം...

നടൻ സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്‌

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ബ്രാൻഡ് അംബാസിഡറായതിന്​ പിന്നാലെ ബോളിവുഡ്​ നടൻ സോനു സൂദിന്റെ വിവിധ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്‌​. എൻഡിടിവിയാണ്​ ഇക്കാര്യം പുറത്തുവിട്ടത്. ഡെൽഹി സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കായി...

രോഗബാധ 17,681, പോസിറ്റിവിറ്റി 18.21%, മരണം 208

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97,070 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,681 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 25,588 പേരും കോവിഡ് മരണം...

ധബോല്‍ക്കർ വധം; സനാതന്‍ സന്‍സ്‌ത പ്രവര്‍ത്തകർ കുറ്റക്കാരെന്ന് കോടതി

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും പുരോഗമന ചിന്തകനുമായ നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയ കേസിൽ സനാതന്‍ സന്‍സ്‌ത പ്രവര്‍ത്തകരായ അഞ്ചു പേര്‍ കുറ്റക്കാരെന്ന് പൂനെ സിബിഐ പ്രത്യേക കോടതി. വിരേന്ദ്ര താവ്ടഡെ, സച്ചിന്‍ അന്ദുരെ,...

ആഗ്രഹം മാത്രമല്ല സംഭാവന നൽകാൻ കാശും വേണം; യുപി കോൺഗ്രസ് നേതൃത്വം

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനായി മൽസരിക്കാൻ ആഗ്രഹിക്കുന്നവർ പാർട്ടിക്ക് സംഭാവന നല്‍കണമെന്ന് സംസ്‌ഥാന കമ്മിറ്റി. സീറ്റ് മോഹിക്കുന്നവർ അപേക്ഷയോടൊപ്പം 11000 രൂപ കൂടി നല്‍കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. "എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജില്ലാ...

പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് മന്ത്രി

ഹൈദരാബാദ്: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുമെന്ന് തെലങ്കാന മന്ത്രി മല്ല റെഡ്ഡി. പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ തീര്‍ച്ചയായും പിടികൂടുമെന്നും തുടർന്ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ...

ഇന്ത്യയിലെ കർഷകരെക്കുറിച്ച് ചര്‍ച്ച ചെയ്യാം; മെഹ്‌ബൂബ മുഫ്‌തി

ശ്രീനഗർ: അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മതിയാക്കി ഇന്ത്യയിലെ കർഷകരെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാമെന്ന് പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി. രാജ്യത്തെ ജനങ്ങളുടെ ജീവിതം ബിജെപി സർക്കാർ ദുരിതത്തിലാക്കിയെന്നും...

ഗൂഗിളിന് 1303 കോടിയുടെ പിഴ ചുമത്തി ദക്ഷിണ കൊറിയ

സിയോൾ: വിപണി മര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴ ചുമത്തി. സാംസങ് ഉൾപ്പെടെയുള്ള സ്‌മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്‌റ്റം ഉപയോഗിക്കുന്നത്...
- Advertisement -