ഒളിമ്പിക്‌സ്; ഗോൾഫിലും പ്രതീക്ഷ അസ്‌തമിച്ചു, അദിതി അശോക് നാലാമത്
ടോക്യോ: ഒളിമ്പിക്‌സ് ഗോൾഫിൽ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യൻ താരം അദിതി അശോകിന് മെഡൽ നഷ്‌ടമായി. മികച്ച പ്രകടനം കാഴ്‌ചവെച്ച താരം അവസാന റൗണ്ടിൽ നാലാമതായാണ് ഫിനിഷ് ചെയ്‌തത്. ആദ്യ മൂന്ന് റൗണ്ടുകളിലും...
സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്‌ട്രീയം വിടേണ്ടിവരും; കെടി ജലീൽ
മലപ്പുറം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വിവാദത്തിൽ പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീൽ. തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് ജലീല്‍ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ...
‘ഇനി അന്തസോടെ ജീവിക്കാം’; 60 യാചകർക്ക് തൊഴിൽ നൽകി രാജസ്‌ഥാൻ സർക്കാർ
ജയ്‌പൂർ: 'അന്തസോടെയുള്ള ജീവിതത്തിന് തൊഴില്‍ പരിശീലനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജസ്‌ഥാൻ സർക്കാർ നടപ്പിലാക്കിയ പദ്ധതിയിലൂടെ പുതു ജീവിതം കെട്ടിപ്പടുത്തത് 60 യാചകർ. രാജസ്‌ഥാന്റെ 'യാചക വിമുക്‌തി'ക്ക് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ...
നാടാർ സംവരണം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി സർക്കാർ
കൊച്ചി: ക്രിസ്‌ത്യൻ നാടാർ വിഭാഗത്തെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയ തീരുമാനം സ്‌റ്റേ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോവാനാണ് തീരുമാനം. മറാത്ത...
എറണാകുളത്ത് മധ്യവയസ്‌കൻ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
കൊച്ചി: എറണാകുളം ഏരൂരിൽ മധ്യവയസ്‌കനെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏരൂർ സ്വദേശി സേതുമാധവൻ (58) ആണ് മരിച്ചത്. സ്വകാര്യ സ്‌കൂളിൽ അറ്റൻഡർ ആയി ജോലി ചെയ്യുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു....
നിയമം ലംഘിച്ചു; രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്‌ത് ട്വിറ്റർ
ന്യൂഡെൽഹി: ഡെൽഹിയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ കുടുംബത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് എതിരെ നടപടി. രാഹുൽ ഗാന്ധിയുടെ പ്രസ്‌തുത ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്‌തു....
കോവിഡ് ഇന്ത്യ; 40,017 പേർക്ക് രോഗമുക്‌തി, രോഗബാധ 38,628
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. ജൂലൈ 25ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറഞ്ഞത്. 617 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. രാജ്യത്തെ...
നാസിക്കിൽ 30 പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം
നാസിക്: മഹാരാഷ്‌ട്രയിലെ നാസിക്കില്‍ 30 പേര്‍ക്ക് കോവിഡിന്റെ ഡെല്‍റ്റ വകഭേദം സ്‌ഥിരീകരിച്ചു. നാസിക്കിലെ ജില്ലാ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
'30 പേര്‍ക്കാണ് കോവിഡ് ഡെല്‍റ്റ സ്‌ഥിരീകരിച്ചത്. ഇതില്‍ 28 പേര്‍ ഗ്രാമപ്രദേശത്തുനിന്ന് ഉള്ളവരാണ്....








































