വിസ്‌മയയുടെ മരണ ശേഷം പുരുഷൻമാർക്ക് എതിരെ വ്യാജ പരാതി കൂടുന്നു; ഷാഹിദാ കമാൽ
തിരുവനന്തപുരം: കൊല്ലത്തെ വിസ്‌മയയുടെ മരണ ശേഷം പുരുഷന്‍മാരോടുള്ള വ്യക്‌തി വിരോധം തീര്‍ക്കാന്‍ വനിതാ കമ്മീഷനില്‍ വ്യാജ പരാതി നല്‍കുന്ന സാഹചര്യമുണ്ടെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. സത്യസന്ധമായ പല പരാതികളും ലഭിക്കുന്നുണ്ട്. എന്നാല്‍...
രോഗബാധ 20,624, പോസിറ്റിവിറ്റി 12.31%, മരണം 80
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,67,579 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,624 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 16,865 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
കേരളത്തിൽ ടിപിആർ അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം; കേന്ദ്രസംഘം
ആലപ്പുഴ: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്ന് കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം. ടിപിആര്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് കേന്ദ്ര സംഘത്തലവനും നാഷണല്‍ സെന്റര്‍...
മാനസയുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി
കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസ (24)യുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി. രാത്രിയോടെ കണ്ണൂരിൽ എത്തുന്ന മൃതദേഹം എകെജി സ്‌മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് രാവിലെ...
കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ആനുകൂല്യങ്ങൾ; പ്രഖ്യാപനവുമായി പത്തനംതിട്ട രൂപതയും
പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള പത്തനംതിട്ട രൂപതയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.
2000ത്തിന് ശേഷം വിവാഹിതരായ...
നാളികേര വികസന ബോർഡിലേക്ക് സുരേഷ് ഗോപി; കോർപറേറ്റുകളെ സഹായിക്കാനെന്ന് കെ സുധാകരന്‍
ന്യൂഡെൽഹി: കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി നടനും എംപിയുമായ സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി...
പഞ്ചാബിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കും
ചണ്ഡീഗഢ്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിലെ സ്‌കൂളുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി. ഓഗസ്‌റ്റ് രണ്ട് (തിങ്കളാഴ്‌ച) മുതൽ സംസ്‌ഥാനത്തെ മുഴുവൻ ക്ളാസുകളിലെയും വിദ്യാർഥികൾക്ക് അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.
മുതിർന്ന ക്ളാസുകളിലെ...
ഇത് ജനാധിപത്യ രാജ്യമാണ്, ഇവിടെ ജനങ്ങൾക്ക് ഇഷ്‌ടമുള്ളത് കഴിക്കാം; ബിജെപി മന്ത്രി
ഷില്ലോങ്: ഇന്ത്യ ജനാധിപത്യ രാജ്യം ആണെന്നും ഇവിടെ ജനങ്ങൾക്ക് ആവശ്യമുള്ളതും ഇഷ്‌ടമുള്ളതും കഴിക്കാമെന്നും ബിജെപിയുടെ മേഘാലയയിലെ നേതാവും മന്ത്രിയുമായ സന്‍ബോര്‍ ഷുലായി. മട്ടണ്‍, ചിക്കന്‍, മീൻ എന്നിവ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍...








































