Sat, Nov 7, 2026
31 C
Dubai

ഐഎസ്ആര്‍ഒ ഗൂഢാലോചന; സിബിഐ റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും

ന്യൂഡെൽഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിൽ സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്...

സെസി സേവ്യറിന് വേണ്ടി ഹാജരായാൽ അച്ചടക്ക ലംഘനം; ആലപ്പുഴ ബാര്‍ അസോസിയേഷന്‍

ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനി സെസി സേവ്യറിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകര്‍ക്ക് വിലക്ക്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഇന്നു ചേര്‍ന്ന ജനറല്‍ ബോഡി...

‘ഇക്കാര്യം അഗീകരിച്ചാൽ യുപിയിൽ സഖ്യത്തിന് തയ്യാർ’; അഖിലേഷിനോട് അസദുദ്ദീൻ ഉവൈസി

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് അസദുദ്ദീൻ ഉവൈസി. എന്നാല്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ എസ്‌പി തയ്യാറാകണമെന്നും എഐഎംഐഎം ആവശ്യപ്പെട്ടു. ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി,...

നീലചിത്ര നിർമാണം; കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവിനും പങ്കെന്ന് ശിൽപാ ഷെട്ടി

മുംബൈ: വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമാണ കേസിൽ പുതിയ വെളിപ്പെടുത്തല്‍ നടത്തി കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പാ ഷെട്ടി. ഹോട്‌സ് ഷോട്ട് ആപ്പിലൂടെ നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവായ...

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിലെ ബന്ദിപൊരയില്‍ ഏറ്റുമുട്ടൽ. സൈന്യം രണ്ട് ഭീകരരെ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ബന്ദിപ്പൊരയിലെ സൊക്ബാബ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്‌ഥാനത്തില്‍ സുരക്ഷസേന തെരച്ചില്‍ നടത്തുകയായിരുന്നു. ഇന്നലെ...

‘ഈ വിജയം ഇന്ത്യക്കാർക്ക് പ്രചോദനം’; ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡെൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തു. സ്‌നാച്ചിലും ക്ളീന്‍...

പോലീസിന് കൂടുതൽ അധികാരം; ഉത്തരവിറക്കി ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ

ന്യൂഡെൽഹി: പോലീസ് കമ്മീഷണർക്ക് കൂടുതൽ അധികാരം നൽകുന്ന ഉത്തരവിറക്കി ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. ദേശ സുരക്ഷാ നിയമത്തിന്റെ പരിധിയിൽപ്പെടുന്ന കേസുകളിൽ ആരെയും അറസ്‌റ്റ് ചെയ്യാനുള്ള അനുമതിയടങ്ങിയ ഉത്തരവാണ് നൽകിയിരിക്കുന്നത്. ഈ നിയമത്തിന്...

‘കൊടകര കേസിലെ കുറ്റപത്രം രാഷ്‌ട്രീയ പകപോക്കൽ, തെളിവിന്റെ കണിക പോലുമില്ല’; കെ സുരേന്ദ്രൻ

കോഴിക്കോട്: കൊടകര കവർച്ചാകേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുറ്റപത്രം രാഷ്‌ട്രീയ പകപോക്കലാണ്. തെളിവിന്റെ ഒരു കണിക പോലുമില്ലെന്ന് കെ സുരേന്ദ്രൻ വ്യക്‌തമാക്കി. ധർമരാജന്റെ രഹസ്യമൊഴി...
- Advertisement -