Mon, Nov 9, 2026
34 C
Dubai

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചു പൂട്ടിയിട്ട് ഒരു മാസം; പശുക്കളെ ലേലം ചെയ്യാനായില്ല

കവരത്തി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറിഫാമുകള്‍ അടച്ചു പൂട്ടി ഒരു മാസം പിന്നിട്ടിട്ടും ഫാമിലെ പശുക്കളെ ലേലം ചെയ്യാനാകാതെ ദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ തീരുമാനിച്ച പശുക്കളുടെ ലേലത്തിൽ പങ്കെടുക്കാൻ ദ്വീപ്...

കൊച്ചി പീഡനം; മാർട്ടിൻ ജോസഫിനെതിരെ നിർണായക സാക്ഷിമൊഴികൾ

കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നിർണായകമായ സാക്ഷിമൊഴികൾ പോലീസ് ശേഖരിച്ചു. കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഒളിവില്‍ താമസിച്ച കാക്കനാട്ടെ ഫ്ളാറ്റിലെ സമീപവാസികളുടെയും കെയര്‍ ടേക്കര്‍,...

‘ജനറല്‍ ആശുപത്രി വേണം’; മലപ്പുറത്ത് ആവശ്യം ശക്‌തമാവുന്നു

മലപ്പുറം: സംസ്‌ഥാനത്ത് ജനറൽ ആശുപത്രിയില്ലാത്ത ഏക ജില്ലയായ മലപ്പുറം തുടരുന്നു. ജില്ലയിൽ ജനറൽ ആശുപത്രി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാവുകയാണ്. ജനറൽ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടി വേണമെന്ന് പി ഉബൈദുള്ള എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു....

‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’; മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി

ഡെൽഹി: മഹാമാരി നേരിടുന്നതില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും 'ഒറ്റ ഭൂമി ഒരു ആരോഗ്യം' എന്ന മുദ്രാവാക്യം അംഗീകരിക്കണമെന്നും ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ കോവിഡ് രണ്ടാം...

സംസ്‌ഥാനത്ത്‌ സമ്പൂർണ ലോക്ക്ഡൗൺ ഇന്നുകൂടി 

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരും. ഭക്ഷ്യോൽപന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്‌ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്‌ഥാപനങ്ങൾ മാത്രമേ ഇന്ന് തുറക്കാൻ അനുമതിയുള്ളൂ. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് ഈ...

എറിക്‌സണ്‍ അപകടനില തരണം ചെയ്‌തു; പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം

കോപ്പന്‍ഹേഗന്‍: യൂറോ കപ്പിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്കിന്റെ മധ്യനിര താരം ക്രിസ്‌റ്റ്യൻ എറിക്‌സണ്‍ അപകടനില തരണം ചെയ്‌തതായി റിപ്പോർട്. ഡെന്‍മാര്‍ക്ക് ടീം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ വിശദീകരണം നല്‍കിയത്. യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക്...

വിദ്യാർഥികൾ ടിസി ആവശ്യപ്പെട്ടാൽ നിഷേധിക്കരുത്; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർഥികൾ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് (ടിസി) ആവശ്യപ്പെട്ടാൽ സ്‌കൂൾ അധികൃതർ അത് നിഷേധിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാർഥി ആവശ്യപ്പെട്ടാൽ ടിസി നൽകാൻ എല്ലാ സ്‌ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ചില...

‘പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്, സത്യം മറച്ചുവെക്കാൻ ശ്രമിച്ചു’; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം കൈകാര്യം ചെയ്‌തതിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്‌ചകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 'പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്. ഇന്ത്യയിലെ യാഥാർഥ്യങ്ങൾ അദ്ദേഹത്തെ ആശങ്കയിലാക്കുന്നില്ല....
- Advertisement -