‘പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്, സത്യം മറച്ചുവെക്കാൻ ശ്രമിച്ചു’; പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്ചകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 'പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്. ഇന്ത്യയിലെ യാഥാർഥ്യങ്ങൾ അദ്ദേഹത്തെ ആശങ്കയിലാക്കുന്നില്ല....
സിംഹങ്ങളിലെ ‘സൂപ്പർ സ്റ്റാർ’ സ്കാർഫേസ് വിടവാങ്ങി
നെയ്റോബി: ലോകം മുഴുവൻ ആരാധകരുള്ള, സിംഹങ്ങളിലെ സൂപ്പർ സ്റ്റാറായി കണക്കാക്കപ്പെട്ട കെനിയയിലെ സിംഹമായ സ്കാർഫേസ് വിടവാങ്ങി. മസായ് മാരാ ദേശീയ ഉദ്യാനത്തിലായിരുന്നു സിംഹത്തിന്റെ അന്ത്യം. മസായ് മാരയിലെ ഏറ്റവും പ്രായം ചെന്ന സിംഹമായിരുന്നു...
കോവിഡ് മരണനിരക്ക്; യഥാർഥ കണക്കുകൾ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്നത് തന്നെയെന്ന് കേന്ദ്രം
ഡെൽഹി: രാജ്യത്തെ യഥാർഥ കോവിഡ് മരണ നിരക്ക് ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്നതിനേക്കാൾ കൂടുതലാണ് എന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. യഥാർഥ കോവിഡ് കണക്കുകൾ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്നത് തന്നെയാണെന്ന് കേന്ദ്രം വ്യക്തമാക്കി.
രാജ്യത്തെ...
അമേരിക്കയിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെയ്പ്പ്; 13 പേർക്ക് പരുക്ക്
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസ് സിറ്റിയിൽ വെടിവെയ്പ്പ്. വെടിവെയ്പ്പിൽ 13 പേർക്കാണ് പരുക്കേറ്റത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. കുറ്റവാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്ന് പുലർച്ചെ 1.30നാണ് സംഭവം നടന്നത്. ആൾക്കൂട്ടത്തിനു നേരെ...
ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന പ്രസ്താവന; ദിഗ്വിജയ സിംഗിനെതിരെ ബിജെപി
ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന മുതിർന്ന നേതാവ് ദിഗ്വിജയ സിംഗിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസിന്റെ ഈ മനോഭാവമാണ് കശ്മീരിൽ വിഘടനവാദത്തിന്റെ വിത്തുകൾ...
കോവിഡിൽ അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ
ജയ്പൂർ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ധനസഹായങ്ങൾ പ്രഖ്യാപിച്ചത്. അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികൾക്ക് ഉടൻ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര...
‘കളിക്കാം, ചിരിക്കാം, കൂട്ടുകൂടാം’; സര്ഗവസന്തം 2021 ‘ഇ-കൂട്ടം’ മണ്സൂണ് ക്യാംപിന് തുടക്കം
തിരുവനന്തപുരം: കുട്ടികളുടെ ലോക്ക്ഡൗൺ ദിനങ്ങൾ സന്തോഷപ്രദമാക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന സര്ഗവസന്തം 2021, ഇ-കൂട്ടം ഓണ്ലൈന് മണ്സൂണ് ക്യാംപിന് തുടക്കം. പരിപാടിയുടെ സംസ്ഥാനതല ഉൽഘാടനവും മോഡ്യൂള് പ്രകാശനവും ആരോഗ്യ-വനിതാ ശിശുവികസന...
സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,077 പേർക്ക്; മരണം 16
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,077 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 906 പേർ രോഗമുക്തരായി. ഇന്ന് റിപ്പോർട് ചെയ്തത് 16 മരണങ്ങളാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 7,553...








































