മാർട്ടിൻ ജോസഫ്; ദുരൂഹതകളുടെ നിറകുടമായ 33കാരന്റെ ആഡംബരം ഞെട്ടിക്കുന്നത്
കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ തൃശൂരിൽ നിന്ന് അറസ്‌റ്റിലായ പ്രതി മാർട്ടിൻ ജോസഫ്, ആധുനിക ലഹരികൾക്കടിമയും ദുരൂഹതകളുടെ നിറകുടവും ആഡംബര ജീവിതത്തിന് ഉടമയെന്നും പോലീസ്.
വീടുമായോ വീട്ടുകാരുമായോ...
മുകളിലേക്ക് തന്നെ; പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 97 രൂപ 54 പൈസയും ഡീസൽ വില 92 രൂപ...
ഝാന്‍സി റാണിയ്‌ക്ക് പോലും ജോലിയില്ല; കങ്കണയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ന്യൂഡെല്‍ഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ പരിഹസിച്ച് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ലോക്ക്‌ഡൗണിൽ ജോലിയില്ലെന്നും നികുതി നൽകാൻ പോലുമാകാത്ത സ്‌ഥിതിയാണ് തനിക്കെന്നും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ്...
കൊച്ചി ഫ്‌ളാറ്റ് പീഡനം; പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ
തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പോലീസ് പിടിയിലായി. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്ന മാർട്ടിൻ ജോസഫ്.
മുണ്ടൂരിൽ...
നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവ്; സഞ്‌ജയ് റാവത്ത്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവാണെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മോദിയുമായി കൂടിക്കാഴ്‌ച നടത്തിയതിനെ തുടർന്നാണ് റാവത്തിന്റെ പ്രതികരണം. ബിജെപിയുടെ വിജയത്തിന് പിന്നില്‍...
കോവിഡ് ബാധിതന്റെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്‌തു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം
കോഴിക്കോട്: ജില്ലയിലെ പൊക്കുന്ന് കോന്തനാരിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം. പന്തീരാങ്കാവ് സ്വദേശി സിപി അറഫാത്തിനാണ് മര്‍ദനമേറ്റത്. കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾ കുളിപ്പിക്കുന്നത് ചോദ്യം ചെയ്‌തതിനാണ് അറഫാത്തിന് മര്‍ദനമേൽക്കേണ്ടി വന്നത്.
കോവിഡ്...
നിലമ്പൂരിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; 3 പേർക്ക് പരിക്ക്
മലപ്പുറം: നിലമ്പൂരിൽ ആംബുലൻസ് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോവിഡ് രോഗിയുമായി മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച്...
ഫ്ളാറ്റിലെ പീഡനം; മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന
തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന. തൃശൂർ മുണ്ടൂരിലെ വനപ്രദേശമുൾപ്പെടുന്ന സ്‌ഥലത്താണ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നത്.
മാർട്ടിന്റെ സുഹൃത്തുക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു....








































