ആർടിപിസിആർ; നിരക്ക് നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതിയിൽ ലാബുടമകൾ
കൊച്ചി: കോവിഡ് പരിശോധനയായ ആർടിപിസിആറിന്റെ നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എന്നാൽ ആർടിപി സിആറും ഡ്രഗ്സ് കൺട്രോൾ ആക്റ്റിന് കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാൻ അധികാരമെന്നും ലാബുടമകൾ ഹൈക്കോടതിയെ...
കടല്ക്കൊല കേസ്; നഷ്ടപരിഹാര തുക സുപ്രീം കോടതിയില് കെട്ടിവച്ചു
ന്യൂഡെൽഹി: കടല്ക്കൊല കേസിൽ ഇറ്റലി കൈമാറിയ നഷ്ടപരിഹാര തുക കേന്ദ്രസര്ക്കാര് സുപ്രീം കോടതിയില് കെട്ടിവച്ചു. സുപ്രീം കോടതി രജിസ്ട്രിയുടെ ബാങ്ക് അക്കൗണ്ടിലാണ് പത്ത് കോടി രൂപ നിക്ഷേപിച്ചത്. കേസിലെ നടപടികള് അവസാനിപ്പിക്കണമെന്ന കേന്ദ്രസര്ക്കാരിന്റെ...
‘ബിജെപി നേതാക്കൾ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി’; ക്രൈം ബ്രാഞ്ചിനോട് കെ സുന്ദരയുടെ മൊഴി
കാസർഗോഡ്: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് മൊഴിയെടുപ്പ് നടന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സതീഷ്...
ബംഗാളില് പൗരത്വ ഭേദഗതി നടപ്പാക്കണം; പ്രധാനമന്ത്രിയോട് സുവേന്ദു അധികാരി
ന്യൂഡെല്ഹി: ബംഗാളില് പൗരത്വ ഭേദഗതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുവേന്ദു ഇക്കാര്യം ആവശ്യപ്പെട്ടത്. 40 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്...
മുട്ടില് മരംമുറിയിൽ കേന്ദ്ര ഇടപെടൽ; പ്രകാശ് ജാവദേക്കര് ഉദ്യോഗസ്ഥരോട് റിപ്പോര്ട് തേടി
വയനാട്: മുട്ടില് മരംമുറി കേസില് ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര് ഉദ്യോഗസ്ഥരോട് റിപ്പോര്ട് തേടി. കേന്ദ്ര സഹമന്ത്രി വി മുരളീധരന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനം-...
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ലോകത്തിൽ ബാലവേല നിരക്ക് ഉയരുന്നു; യുഎൻ
ന്യൂയോർക്ക്: കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഗോള തലത്തിൽ ബാലവേല നിരക്ക് ഉയർന്നതായി റിപ്പോർട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. കോവിഡ്...
‘ബിജെപിയെ ആശയംകൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ല’; പ്രതിഷേധ ജ്വാലയില് കുമ്മനം
തിരുവനന്തപുരം: ബിജെപിയെ ആശയം കൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ലെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദർശാധിഷ്ഠിത പാർട്ടിയായ ബിജെപിയെ...
കനത്ത മഴ; മഹാരാഷ്ട്രയിൽ ദുരന്തനിവാരണ സേനയുടെ 15 സംഘങ്ങളെ നിയോഗിച്ചു
മുംബൈ: സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തുന്നതിനായി വിവിധ മേഖലകളിൽ 15 ദുരന്തനിവാരണ (എൻഡിആർഎഫ്) സേനാ സംഘങ്ങളെ നിയോഗിച്ചു. രത്നഗിരിയിൽ നാല് സംഘങ്ങൾ, മുംബൈ, സിന്ധുദുർഗ്,...








































