Mon, Nov 9, 2026
32 C
Dubai

കള്ളക്കേസ് ചുമത്തി വേട്ടയാടുന്നു; ബിജെപിയുടെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്

തൃശൂർ: കൊടകര കള്ളപ്പണക്കേസ് ഉൾപ്പടെ പണമിടപാട് സംബന്ധിച്ച് ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന കേസുകളിൽ അന്വേഷണം പുരോഗമിക്കെ സംസ്‌ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. കള്ളക്കേസ് ചുമത്തി നേതാക്കളെ സർക്കാർ വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് ബിജെപി...

ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലോക്ക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെകെ നാസിഹാണ് ഹരജിയുമായി കോടതിയെ...

വിസാ കാലാവധി തീർന്ന ഇന്ത്യക്കാർക്കും ബഹ്‌റൈനിൽ സൗജന്യ വാക്‌സിനേഷൻ നൽകും

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും സൗജന്യമായി വാക്‌സിൻ നൽകാൻ തീരുമാനം. ഇന്ത്യൻ എംബസിയുടെയും, വേൾഡ്  എൻ‌ആർ‌ഐ കൗൺസിൽ, ഐ‌സി‌ആർ‌എഫ്, ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ളബ് എന്നിവയുടെയും  ശ്രമഫലമായാണ് കാലാവധി...

നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരും; രാകേഷ് ടിക്കായത്ത്

കൊല്‍ക്കത്ത: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകരുടെ പ്രതിഷേധത്തിന് പിന്തുണ തേടിയാണ് ടിക്കായത്ത് മമതയെ കണ്ടത്. യൂണിയന്‍ നേതാവ്...

‘ഒറ്റക്കെട്ടായി മുന്നോട്ട് പോകും’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തി കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രമേശ് ചെന്നിത്തലയുമായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തി. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമാണ് സന്ദർശനമെന്ന് സുധാകരൻ പറഞ്ഞു. എല്ലാ പിന്തുണയും രമേശ് ചെന്നിത്തല...

ജബല്‍പൂര്‍-കോയമ്പത്തൂര്‍ ട്രെയിൻ സർവീസ് ജൂണ്‍ 11 മുതല്‍

പാലക്കാട്: 02198 ജബല്‍പൂര്‍-കോയമ്പത്തൂര്‍ പ്രതിവാര സൂപ്പര്‍ ഫാസ്‌റ്റ് സ്‌പെഷ്യൽ ട്രെയിന്‍ ജൂണ്‍ 11 മുതല്‍ സർവീസ് നടത്തും. ജൂലൈ 30 വരെ എട്ട് സര്‍വീസുകളാണ് നടത്തുക. വെള്ളിയാഴ്‌ചകളില്‍ രാത്രി 11.50ന് ജബല്‍പൂരില്‍ നിന്ന്...

‘രോഗിയെ ഐസിയുവിലേക്ക് മാറ്റാന്‍ വൈകി’; പരിയാരത്ത് ആരോഗ്യ പ്രവര്‍ത്തകരും രോഗികളും തമ്മില്‍ തര്‍ക്കം

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം. ചോര ഛര്‍ദ്ദിച്ച് ഗുരുതരാവസ്‌ഥയിലുള്ള രോഗിയെ ജനറൽ വാർഡിൽ നിന്നും ഐസിയുവിലേക്ക് മാറ്റാൻ വൈകിയത് രോഗികൾ...

സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് സോഫ്റ്റ്‌വെയറിലേക്ക് മാറും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട് ചെയ്യുന്നത് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ മരണ കാരണം...
- Advertisement -