Mon, Nov 9, 2026
32 C
Dubai

കോവിഡ് മൂന്നാം തരംഗം; നിയമസഭാ സാമാജികർക്കായി സുരക്ഷാ പരിശീലന പരിപാടി ഇന്ന്

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതകളെ ചൊല്ലിയുള്ള ആശങ്കകൾ പിടിമുറുക്കവെ കേരളത്തിലെ നിയമസഭാ സാമാജികർക്ക് വേണ്ടി സർക്കാർ സംഘടിപ്പിക്കുന്ന സുരക്ഷാ പരിശീലന പരിപാടി ഇന്ന് വൈകീട്ട് 3.30ന് നടക്കും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ...

ഛേത്രി ഇന്ത്യയുടെ ക്രിസ്‌റ്റ്യാനോ റൊണാൾഡോ; ബൈച്ചുങ് ബൂട്ടിയ

ന്യൂഡെൽഹി: അന്താരാഷ്‌ട്ര ഫുട്ബാളിൽ നിലവിലെ ഗോൾവേട്ടക്കാരിൽ മെസിയെ കടത്തിവെട്ടി രണ്ടാം സ്‌ഥാനത്തെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ പ്രശംസിച്ച് ഇന്ത്യൻ സൂപ്പർതാരം ബൈച്ചുങ് ബൂട്ടിയ. ഛേത്രിയെ പോർച്ചുഗൽ നായകൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയോടാണ് ബൂട്ടിയ...

പതഞ്‌ജലിയുടെ കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തലാക്കി നേപ്പാളും

കാഠ്മണ്ഡു: പതഞ്‌ജലി സമ്മാനിച്ച കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തലാക്കി നേപ്പാൾ. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് കൊറോണില്‍ കിറ്റ് വിതരണം നിര്‍ത്തിയത്. രാംദേവിന്റെ പതഞ്‌ജലി ഗ്രൂപ്പ് സമ്മാനമായി നല്‍കിയതായിരുന്നു ഈ കിറ്റുകള്‍. കൊറോണില്‍...

സൂക്ഷിച്ചില്ലെങ്കിൽ ‘വൈറൽ’ ആകും; മുന്നറിയിപ്പുമായി കേരള പോലീസ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് തരംഗം സൃഷ്‌ടിച്ച ക്ളബ് ഹൗസിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. ഓഡിയോ ചാറ്റ് റൂമുകൾ അത്ര സ്വകാര്യമല്ലെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‍ക്രീൻ റെക്കോർഡ്...

ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്‌ടത്തിനുശേഷം ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 56 പോയന്റ് ഉയർന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ്...

ദ്വീപിന്റെ ചുമതല ഭരണഘടനയുടെ 239 (2) പ്രകാരം കേരളഗവര്‍ണറെ ഏൽപ്പിക്കണം; ജെഎസ്‌എസ്‌

കൊച്ചി: ലക്ഷദ്വീപിന്റെ ഭരണചുമതല കേരള ഗവർണർക്ക് നല്‍കണമെന്ന് ജെഎസ്‌എസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബു ആവശ്യപ്പെട്ടു. ദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ലക്ഷദ്വീപ് ഡവലപ്പമെന്റ് കോര്‍പ്പറേഷന്' മുന്നില്‍ ജെഎസ്‌എസ്‌ ജില്ലാ...

ഇന്ധന വില വർധന; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെതി​രെ പ്രതിപക്ഷ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എ​ൻ ഷം​സു​ദ്ദീ​ൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോ​ട്ടീ​സ് നൽകിയത്. പെ​ട്രോ​ൾ, ഡീസൽ വി​ല​വ​ർ​ധ​ന മൂ​ലം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ...

ദുഷ്‌പേര് മാറ്റണം, ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണം; കെ മുരളീധരൻ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സംസ്‌ഥാന കാര്യങ്ങളിൽ മാത്രം അഭിപ്രായം പറയുകയും സമരം നടത്തുകയും ചെയ്‌തപ്പോൾ...
- Advertisement -