കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ലക്ഷദ്വീപ് ജനങ്ങൾ; അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല
കവരത്തി: കോവിഡ് വ്യാപനത്തിന്റെ പേരിൽ, യാതൊരു മുന്നൊരുക്കവും നടത്താതെ ലക്ഷദ്വീപിൽ പ്രഖ്യാപിച്ച കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ദ്വീപിലെ ജനങ്ങൾ. കർഫ്യൂ അനന്തമായി നീട്ടിയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ദ്വീപ് നിവാസികൾ. 40 ദിവസമായി തൊഴിലിന്...
സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 36,720 രൂപയായി
കൊച്ചി: സംസ്ഥാനത്ത് പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല....
കേന്ദ്രം വാക്സിൻ നയം മാറ്റിയതിൽ കേരളത്തിന് നിർണായക പങ്ക്; മന്ത്രി കെഎന് ബാലഗോപാല്
തിരുവനന്തപുരം: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്ന് സംസ്ഥാന ധനമന്ത്രി കെഎന് ബാലഗോപാല്. നല്ലകാര്യമാണ്, പക്ഷേ നേരത്തെ എടുക്കേണ്ടതായിരുന്നു. കേന്ദ്ര...
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള് ഒരു ലക്ഷത്തിൽ താഴെയെത്തി; മരണം 2123
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പുതിയ കോവിഡ് കേസുകള് കൂടി റിപ്പോർട് ചെയ്തു. 63 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ റിപ്പോർട് ചെയ്യുന്നത്. പ്രതിദിന...
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഒരാഴ്ച സമയം ആവശ്യപ്പെട്ടു
ന്യൂഡെൽഹി: ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഐടി നിയമം അംഗീകരിക്കാൻ സമ്മതം അറിയിച്ച് ട്വിറ്റർ. ഐടി നിയമങ്ങൾ അംഗീകരിക്കാമെന്നും അതിന് ഒരാഴ്ച സമയം അനുവദിക്കണമെന്നും കമ്പനി പറഞ്ഞു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ 'അന്തിമ അറിയിപ്പിന്'...
ഞെളിയംപറമ്പിലെ മാലിന്യ പ്രശ്നം; ശാശ്വത പരിഹാരത്തിനായി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
കോഴിക്കോട്: ഞെളിയംപറമ്പ് മാലിന്യ പ്ളാന്റുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നങ്ങള് പരിഹരിക്കാന് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പ്രശ്നത്തിന് പരിഹാരം കാണാൻ കമ്മീഷൻ കോര്പ്പറേഷന് നിര്ദ്ദേശം നല്കി. പ്രശ്നത്തില് ശാശ്വത പരിഹാരം കണ്ടെത്താനാണ് കമ്മീഷന്റെ ശ്രമം.
പ്ളാന്റ്...
സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തു വിട്ട് പ്രസീത
കല്പ്പറ്റ: എൻഡിഎയിൽ ചേരാൻ സികെ ജാനുവിന് പണം നൽകിയതിൽ ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജെആര്പി സംസ്ഥാന ട്രഷറര് പ്രസീത അഴീക്കോട്. സുരേന്ദ്രനും പ്രസീതയും തമ്മിൽ...
പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 23 പേർ മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് ജില്ലകളിലായി 23 പേർക്ക് ഇന്നലെ ഇടി മിന്നലിൽ ജീവൻ നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊൽക്കത്തയിൽ അടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു.
മുർഷിദാബാദിൽ...








































