രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് വിദേശത്ത് നിന്ന് എത്തിയവരില്‍
ഡെൽഹി: ഇന്ത്യയിൽ കൊറോണ വൈറസിന്റെ ഒരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് കാരണമാകുന്നതാണ് പുതിയ...
കൊടകര കുഴൽപ്പണ കേസ്; അന്വേഷണം കർണാടകയിലേക്ക്
തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പ്രതി കർണാടകയിലെന്ന് വിവരം. കേസിലെ 15ആം പ്രതിയായ കണ്ണൂർ സ്വദേശി ഷിഗിൽ ബംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം...
കോവിഡിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും
ഡെൽഹി: രാജ്യത്ത് കോവിഡ് കാരണം മാതാപിതാക്കൾ നഷ്‌ടമായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കോവിഡിൽ അനാഥരായ കുട്ടികളെ കണ്ടെത്താനായിരിക്കണം സംസ്‌ഥാനങ്ങൾ ആദ്യ പരിഗണന നൽകേണ്ടതെന്ന്...
കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ഇഡി ഏറ്റെടുക്കും
തൃശൂർ: ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന കൊടകര കുഴൽപ്പണ കേസ് അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഡെൽഹിയിലെ ഇഡി ഓഫിസിൽ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്‌ടർ റാങ്കിലുള്ള ഐആർസി ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്...
വാക്‌സിന്‍ വിതരണം; ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: സംസ്‌ഥാനത്തെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹരജികളും കോടതി സ്വമേധയാ എടുത്ത ഹരജിയുമാണ് ഡിവിഷന്‍...
വാക്‌സിൻ ഇടവേള 28 ദിവസമാക്കി; പ്രവാസികൾക്കും ഇതര വിദേശ യാത്രികർക്കും മാത്രം ബാധകം
ന്യൂഡെൽഹി: പഠനം, ജോലി, മൽസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാർഗരേഖയിൽ വ്യക്‌തമാക്കി.
ഓഗസ്‌റ്റ് 31 വരെ മാത്രമായിരിക്കും ഈ ഇളവെന്നും കേന്ദ്രം അറിയിച്ചു....
സംസ്‌ഥാനത്തിന്റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം; വാക്‌സിൻ നയം സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്തിന്റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം. വാക്‌സിൻ വാങ്ങുന്നതിനായി സംസ്‌ഥാനങ്ങൾ വലിയ തുക...
പൂനെയിലെ രാസവസ്‌തു നിര്‍മാണ ശാലയിൽ തീപിടിത്തം; എട്ട് മരണം
മുംബൈ: പൂനെയിലെ രാസവസ്‌തു നിര്‍മാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ എട്ട് പേര്‍ മരിച്ചു. ഉറാവാഡ വ്യവസായ പാര്‍ക്കിന് സമീപമുള്ള എസ്‌വിഎസ് അക്വാടെക്‌നോളജിയെന്ന സ്‌ഥാപനത്തിലാണ് അപകടമുണ്ടായത്. പൂനെയില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയാണ്...








































