Tue, Nov 10, 2026
28 C
Dubai

കോവിഷീൽഡിന് സൗദിയിൽ അംഗീകാരം; പ്രവാസികൾക്ക് ആശ്വാസം

റിയാദ്: സൗദി അറേബ്യയിലേക്ക് യാത്രയ്‌ക്ക്‌ ഒരുങ്ങുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാവുകയാണ് രാജ്യത്ത് കോവിഷീൽഡിന് അംഗീകാരം നൽകിയ ഭരണകൂടത്തിന്റെ തീരുമാനം. ഇന്നലെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് സൗദിയിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടത്. ഇന്ത്യയിൽ ബഹുഭൂരിപക്ഷം ആളുകൾക്കും(പ്രവാസികൾക്ക് ഉൾപ്പെടെ)...

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി അടുത്തമാസം തീരും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി അടുത്ത മാസം 16ന് അവസാനിക്കും. കേസിൽ ശിക്ഷിക്കപ്പെടുകയോ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുകയോ ചെയ്‌തിട്ടില്ലാത്ത സാഹചര്യത്തിൽ...

പ്ളസ് ടു ഡിജിറ്റൽ ക്‌ളാസുകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്‌ളസ് ടു വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ ക്‌ളാസുകൾക്ക് ഇന്ന് തുടക്കം. തിങ്കൾ മുതൽ വെള്ളി വരെ രണ്ടര മണിക്കൂർ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് ക്‌ളാസ്. ഒന്നു മുതൽ പത്തു വരെയുള്ളവർക്ക്...

കേന്ദ്രസംഘം ഒഡീഷയിൽ; ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ ഇന്ന് മുതൽ സന്ദർശനം നടത്തും

ഗുവാഹത്തി: യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താനായി ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ബൺവാളിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ മന്ത്രിതല സംഘം ഒഡീഷയിൽ. ഇന്നലെയാണ് ഇവർ സംസ്‌ഥാനത്തെത്തിയത്. സംഘം ഇന്ന്...

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ...

നിയമസഭയിൽ സംസ്‌ഥാന ബജറ്റിൻമേലുള്ള ചർച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൻമേലുള്ള ചർച്ച ഇന്ന് തുടങ്ങും. രാവിലെ 9 മണിക്ക് ചോദ്യോത്തര വേളയോടെയാണ് സഭാ നടപടികൾ തുടങ്ങുക. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചർച്ച ഡെപ്യൂട്ടി സ്‌പീക്കറാണ്...

ഡെൽഹി മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഡെൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. കോവിഡ് കേസുകൾ കുറയുന്ന പശ്‌ചാത്തലത്തിൽ സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് മെട്രോ സർവീസും...

കെ സുരേന്ദ്രന് എതിരായ കോഴയാരോപണം; കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കാസർഗോഡ്: മഞ്ചേശ്വരത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടി പോലീസ് നൽകിയ അപേക്ഷ ഇന്ന് കാസർഗോഡ് കോടതി പരിഗണിക്കും. എൽഡിഎഫ്...
- Advertisement -