വാതില്പ്പടി റേഷന് വിതരണം തടഞ്ഞതിന് പിന്നിൽ റേഷൻ മാഫിയ; അരവിന്ദ് കെജ്രിവാള്
ന്യൂഡെല്ഹി: ഡെൽഹി സര്ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ‘വാതില്പ്പടി റേഷന് വിതരണ’ത്തിന് തടയിട്ട കേന്ദ്ര സര്ക്കാര് നീക്കത്തോടു പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. റേഷന് മാഫിയയുടെ സ്വാധീനത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
റേഷന്...
മുട്ടിൽ മരം കൊള്ള; റവന്യൂ- വനം ഉദ്യോഗസ്ഥരെ ന്യായീകരിച്ച് കളക്ടറുടെ റിപ്പോർട്
വയനാട്: വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ- വനം ഉദ്യോഗസ്ഥരെ ന്യായീകരിച്ച് വയനാട് ജില്ലാ കളക്ടറുടെ റിപ്പോർട്. തുടക്കം മുതൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചിരുന്നു. മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്ടമായപ്പോഴും വയനാട്...
ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തൽ; പോലീസ് കെ സുന്ദരയുടെ മൊഴിയെടുക്കുന്നു
കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി നേതാക്കൾ പണം നൽകി സ്ഥാനാർഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പത്രിക പിൻവലിക്കാൻ പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയുടെ മൊഴി പോലീസ്...
കൊടകര കുഴൽപ്പണക്കേസ്; നടന്നത് കോടികളുടെ ഇടപാടെന്ന് അന്വേഷണ സംഘം
തൃശൂര്: കൊടകര കുഴല്പ്പണക്കേസില് കോടികളുടെ ഇടപാടാണ് നടന്നതെന്ന് അന്വേഷണ സംഘം. ബിജെപി നേതാവ് ധര്മരാജന് പത്ത് കോടിയോളം രൂപ കൊണ്ടുവന്നിരുന്നു. അതിൽ ആറ് കോടി 30 ലക്ഷം തൃശൂരില് വച്ച് കൈമാറിയ ശേഷം...
ലോക്ക്ഡൗൺ; ബിജെപി കോര് കമ്മിറ്റി യോഗം വിലക്കി പോലീസ്
എറണാകുളം: കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിൽ ചേരാനിരുന്ന ബിജെപി കോര് കമ്മിറ്റി യോഗം വിലക്കി പോലീസ്. യോഗം നടത്താൻ സാധിക്കില്ലെന്ന് കാണിച്ച് ബിടിഎച്ച് ഹോട്ടലിന് നോട്ടീസയച്ചു. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം...
കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 1,14,460 പുതിയ രോഗികൾ, മരണം 2,677
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട് ചെയ്തു. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറവ് കണക്കുകളാണിത്. 1,89,232 പേർ...
വിവാദങ്ങൾക്കിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്
കൊച്ചി: കുഴൽപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് എന്നിവ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നതിനിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് 3ന് കൊച്ചിയിലാണ് യോഗം നടക്കുക.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര...
ഇരുട്ടടിയായി ഇന്ധന വില; വീണ്ടും വർധിപ്പിച്ചു
കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 95.13 ആയി. 91.58 രൂപയാണ്...








































