Tue, Nov 10, 2026
28 C
Dubai

‘മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് മുരളീധരൻ 10 കോടി പിരിച്ചു’; ആരോപണവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്​: കൊടകര കുഴൽപ്പണക്കേസിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന കെ ​മു​ര​ളീ​ധ​ര​ൻ എംപിയുടെ ആവശ്യത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് ​ കെ സുരേന്ദ്രൻ. മുരളീധരൻ ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ്​ നേതാക്കളെ തന്നെ ലക്ഷ്യം...

തൃണമൂലിൽ അഴിച്ചുപണി; അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ അഴിച്ചുപണി. യുവജന വിഭാഗം നേതാവും മുഖ്യമന്ത്രി മമതാ  ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയാണ് പാർട്ടിയുടെ പുതിയ ദേശീയ ജനറൽ സെക്രട്ടറി. തിരഞ്ഞെടുപ്പ്​...

ലക്ഷദ്വീപില്‍ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; കാന്തപുരം

കോഴിക്കോട്: ലക്ഷദ്വീപില്‍ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. വിഷയത്തിൽ കത്തയച്ചതിനെ തുടര്‍ന്ന് ടെലിഫോണില്‍ വിളിച്ചാണ്...

കർണാടകയിൽ ഇതുവരെ 1784 പേർക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

ബെംഗളൂരു: സംസ്‌ഥാനത്ത്‌ ഇതുവരെ 1,784 പേർക്ക് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. സുധാകർ അറിയിച്ചു. ഇവരിൽ 62 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് നിലവിലെ സജീവരോഗികളുടെ എണ്ണം...

അനി ഐവി ശശിയുടെ ഹ്രസ്വചിത്രം ‘മായ’യുടെ ടീസർ പുറത്തുവിട്ടു

അനി ഐവി ശശി സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം 'മായ'യുടെ ടീസര്‍ പുറത്തുവിട്ടു. അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. 'മായ' യൂട്യൂബിലൂടെയാണ്...

കൊവാക്‌സിൻ, സ്‌പുട്‌നിക്‌ വാക്‌സിൻ എടുത്തവർ വീണ്ടും വാക്‌സിനേഷൻ നടത്തണം; യുഎസ്

വാഷിംഗ്‌ടൺ: ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്ത വാക്‌സിനുകൾ ഉപയോഗിച്ച് കോവിഡ്-19നെതിരെ കുത്തിവെപ്പ് നടത്തിയവർ വീണ്ടും വാക്‌സിനേഷൻ നടത്തണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ട് യുഎസിലെ സർവകലാശാലകൾ. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ അല്ലെങ്കിൽ റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക്‌-5...

സൗദി അറേബ്യയിൽ കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു

റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന് കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 1,253 പേരാണ് രോഗമുക്‌തി നേടിയത്. അതേസമയം 1,144 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി...

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; ഇ ശ്രീധരനെ പരിഗണിച്ചേക്കും

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന്റെ പേര് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിവരോടൊപ്പം ഇ ശ്രീധരനും പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ ബിജെപി ജനറൽ...
- Advertisement -