കേരള എഞ്ചിനീയറിംഗ് പ്രവേശന മാനദണ്ഡങ്ങൾ മാറ്റിയേക്കും; ഹയർ സെക്കൻഡറി മാർക്ക് ഒഴിവാക്കും
തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശനരീതി മാറിയേക്കും. ഹയർ സെക്കൻഡറി പരീക്ഷയുടെ മാർക്ക് ഒഴിവാക്കി കീം പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം മാനദണ്ഡമാക്കാനാണ് നീക്കം. പ്രവേശന പരീക്ഷാ കമ്മീഷണർ ഇത് സംബന്ധിച്ച ശുപാർശ നൽകി....
‘പ്രധാനമന്ത്രിക്ക് എതിരായ വിമർശനം രാജ്യദ്രോഹമല്ല’; വിനോദ് ദുവയ്ക്കെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി
ഡെൽഹി: പ്രധാനമന്ത്രിക്ക് എതിരായ വിമർശനങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. മാദ്ധ്യമ പ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു. മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരെയുള്ള രാജ്യദ്രോഹ...
കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തുമെന്നതിനാൽ നാലു ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ...
സികെ ജാനുവിന് പണം കൊടുത്തിട്ടില്ല, അവർ ആവശ്യപ്പെട്ടിട്ടുമില്ല; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഫോൺ സംഭാഷണ വിവാദം കത്തിനിൽക്കെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ സുരേന്ദ്രൻ. സികെ ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അവർ ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. താൻ കൊടുത്തിട്ടുമില്ല. സികെ...
കോവിഡ് വ്യാപനം ലോകത്തിൽ സമാനതകളില്ലാത്ത തൊഴിൽ പ്രതിസന്ധി സൃഷ്ടിച്ചു; യുഎൻ റിപ്പോർട്
ജനീവ: കോവിഡ് പകർച്ചവ്യാധി ആഗോള തലത്തിൽ സമാനതകളില്ലാത്ത തൊഴിൽ പ്രതിസന്ധി സൃഷ്ടിച്ചതായി യുഎൻ റിപ്പോർട്. ഇത് വർഷങ്ങളോളം തൊഴിൽ വിപണിയെ പിന്തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ ഘടകമായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ(ഐഎൽഒ)...
മലിനജലം ഉപയോഗിച്ചു; സൂററ്റിൽ 6 മരണം, 50 പേർ ആശുപത്രിയിൽ
സൂറത്ത്: ഗുജറാത്തിലെ സൂററ്റിൽ മലിനജലം കുടിവെള്ളമായി ഉപയോഗിച്ചതിനെ തുടർന്ന് ആറ് പേർ മരണപ്പെട്ടു. 50ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കതോർ വില്ലേജിലെ വിവേക് നഗർ കോളനിയിലാണ് ദുരന്തമുണ്ടായത്. സൂററ്റ് മുനിസിപ്പൽ കോർപ്പറേഷനിലെ...
രാജ്യത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ കൂടി
ന്യൂഡെൽഹി: രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില് മെയ് മാസത്തില് 8.2 ശതമാനം വര്ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്ജ്ജ മന്ത്രാലയം. മെയ് മാസം 110.47 ബില്യണ് യൂണിറ്റാണ് രാജ്യത്തെ വൈദ്യുത ഉപഭോഗം. 2020ലെ ഉപഭോഗവുമായി താരതമ്യം...
രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ
തിരുവനന്തപുരം: എല്ഡിഎഫ് സര്ക്കാരിന്റെ തുടര്ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെഎന് ബാലഗോപാല് നിയമസഭയില് അവതരിപ്പിക്കും. നേരത്തെയുള്ള സര്ക്കാരിന്റെ തുടര്ച്ചയായതിനാല് ജനുവരിയില് അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക.
മുൻ ബജറ്റിലെ മുന്ഗണനയിലും അടങ്കലിലും കോവിഡ്...








































