Tue, Nov 10, 2026
28 C
Dubai

ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്‌ണ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായ ബി ഉണ്ണികൃഷ്‌ണന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തുന്നു. പ്രമാണിയാണ് ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. 2010ലാണ് ചിത്രം പുറത്തിറങ്ങിയത്. യുവതാരം ഫഹദ് ഫാസിലും ചിത്രത്തിൽ...

കോവിഡ് ചികിൽസയില്‍ വീഴ്‌ച; തൃശൂരിൽ സ്വകാര്യ ആശുപത്രി പൂട്ടിച്ചു

തൃശൂർ: കോവിഡ് ചികിൽസയില്‍ വീഴ്‌ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ 9 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നത്. ഇവരെയും മറ്റ് രോഗികളെയും...

ആരോപണം അടിസ്‌ഥാനരഹിതം; വ്യക്‌തിഹത്യ ചെയ്യാനുള്ള ശ്രമമെന്ന് സികെ ജാനു

വയനാട്: എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ ബിജെപിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ശബ്‌ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി സികെ ജാനു. ആരോപണം അടിസ്‌ഥാന രഹിതമാണെന്നും തന്നെ വ്യക്‌തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്

പാലക്കാട്: അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരി എന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍ വനത്തില്‍ പോയതായിരുന്നു. മരത്തിന്റെ മറവില്‍...

‘സികെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകി’; ആരോപണവുമായി ജെആർപി നേതാവ്

കണ്ണൂർ: എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി സംസ്‌ഥാന ട്രഷറർ പ്രസീത അഴീക്കോട്. കണ്ണൂരിൽ വാർത്താ സമ്മേളനം...

പീഡനക്കേസ്; തരുൺ തേജ്‌പാലിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നോട്ടീസ്

മുംബൈ: പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്‌പാലിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നോട്ടീസ്. തരുണ്‍ തേജ്‌പാലിനെ വെറുതെ വിട്ട വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നടപടി. സെഷൻസ്...

ഇന്ത്യയില്‍ പരീക്ഷണം നടത്തേണ്ടതില്ല; വിദേശ വാക്‌സിൻ മാനദണ്ഡങ്ങളില്‍ ഡിസിജിഐ ഇളവ് നൽകി

ഡെൽഹി: വിദേശ വാക്‌സിനുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവു നൽകി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). വിദേശ വാക്‌സിനുകള്‍ ഇന്ത്യയിൽ പരീക്ഷണം നടത്തണം, വാക്‌സിന്റെ എല്ലാ ബാച്ചുകളുടെയും പരിശോധന നടത്തണം തുടങ്ങിയ നിബന്ധനകളാണ്...

ഏകദിന, ടി-20 ലോകകപ്പുകളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തും; ഐസിസി

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലും ഏകദിന, ടി-20 ലോകകപ്പിലും സുപ്രധാന തീരുമാനങ്ങളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). എട്ടു ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ട്രോഫി തിരിച്ചെത്തുന്നതിനൊപ്പം ഏകദിന, ടി-20 ലോകകപ്പിൽ രാജ്യങ്ങളുടെ എണ്ണവും...
- Advertisement -