Tue, Nov 10, 2026
28 C
Dubai

രോഗബാധ 12,300, പോസിറ്റിവിറ്റി 13.77%, മരണം 174

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 89,345ആണ്. ഇതിൽ രോഗബാധ 12,300 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 28,867 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 174 പേർക്കാണ്. ഇന്നത്തെ...

പുകയില ഉപയോഗം നിര്‍ത്താന്‍ ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗ് നൽകും; മുഖ്യമന്ത്രി

തിരുവനന്തപുരം: പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി സൗകര്യമൊരുക്കി സംസ്‌ഥാന സര്‍ക്കാര്‍. ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സജ്‌ജമാക്കിയ 'ക്വിറ്റ് ലൈന്‍' ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന്...

കൊടകര കുഴൽപ്പണക്കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്തർ സംസ്‌ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്‌ കണ്ടെത്താൻ ഇഡി...

രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായി; സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായെന്ന് സുപ്രീം കോടതി. രണ്ട് തെലുഗു ടിവി ചാനലുകള്‍ക്ക് എതിരെ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം തള്ളിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തെലുഗു ന്യൂസ് ചാനലുകളായ...

ഇന്ത്യയിൽ 5ജി നടപ്പാക്കരുത്; ഹരജിയുമായി നടി ജൂഹി ചൗള

ന്യൂഡെൽഹി: ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് സംവിധാനം കൊണ്ട് വരുന്നതിന് എതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. ഡെൽഹി ഹൈക്കോടതിയിലാണ് ഹരജി ഫയൽ ചെയ്‌തത്‌. റേഡിയോ ഫ്രീക്വൻസിയുടെ ദൂഷ്യഫലങ്ങൾക്ക് എതിരെ അവബോധം...

ഗോവയിൽ എന്തുകൊണ്ട് ബീഫ് നിരോധിക്കുന്നില്ല? ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിയെ വിമർശിച്ച് ശിവസേന

മുംബൈ: ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കുന്ന നിയമ പരിഷ്‌കാരങ്ങളിൽ രൂക്ഷ വിമർശനവുമായി ശിവസേന. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾ സാമുദായിക സ്‌പർദ ഉദ്ദേശിച്ചുള്ളതാണെന്ന് ശിവസേനാ എംപി സഞ്‌ജയ്‌ റാവത്ത് കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ...

കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഉടൻ ഉണ്ടാകുമെന്ന് സൂചന. തിരഞ്ഞെടുപ്പ് തോൽവിയും, സംസ്‌ഥാനത്തെ നിലവിലെ സാഹചര്യവും വിലയിരുത്തി നാളെ അശോക് ചവാൻ സമിതി റിപ്പോർട് സമർപ്പിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാകും പ്രഖ്യാപനമുണ്ടാകുക. അതേസമയം അധ്യക്ഷ...

ലക്ഷദ്വീപ് സന്ദർശനം; യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാനുമതി നിഷേധിച്ചത്. ഇന്ന്...
- Advertisement -