Tue, Nov 10, 2026
28 C
Dubai

ലക്ഷദ്വീപ് സന്ദർശനം; സിപിഐഎം സംഘത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി സിപിഐഎം എംപിമാർ നല്‍കിയ അപേക്ഷ തള്ളി ദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. എംപിമാരായ വി ശിവദാസന്‍, എഎം ആരിഫ്, എളമരം കരീം എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍...

ബീഹാറിൽ സിപിഎം എംഎൽഎ അജയ് കുമാറിന്​ നേരെ ആക്രമണം

പാറ്റ്ന: ബീഹാർ വിഭൂതിപൂരിലെ സിപിഎം എംഎൽഎ അജയ് കുമാറിന്​ നേരെ ആക്രമണം. ശനിയാഴ്‌ച രാത്രി 11 മണിയോടെ അജയ് കുമാറിനെ തേടിയെത്തിയ അക്രമിസംഘം സമസ്‌തിപൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അതിക്രമിച്ച് കയറി...

അമേഠിക്ക് രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്; 10,000 മെഡിക്കൽ കിറ്റുകൾ അയച്ചു

ഡെൽഹി: കോവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 10,000 ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ലോക്‌സഭാ നിയോജക മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിലേക്കാണ് കിറ്റുകൾ അയച്ചത്. പാർട്ടിയുടെ സേവാ...

ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം പുനരാരംഭിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം ഘട്ടം ഘട്ടമായി പുനരാരംഭിച്ച് ഹോണ്ട ഇന്ത്യ. അതിനൊപ്പം സമ്പൂര്‍ണ ലോക്ക്ഡൗണിൽപെട്ട് വലയുന്ന അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്‌സ്...

ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ വച്ച് അത്യാസന്ന നിലയിലായ സ്വാമിയെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭീമാ കൊറഗാവ്​ കേ​സി​ൽ മാവോവാദി ബന്ധമാരോപിച്ചാണ്...

കോവിഡ് രോഗികളുടെ വീട്ടിലെത്തി സ്രവ പരിശോധന നടത്തരുത്; കർശന നിർദ്ദേശവുമായി ഡിഎംഒ

മലപ്പുറം: കോവിഡ് പോസ്‌റ്റീവ് ആയവരുടെ വീട്ടിലെത്തി സ്രവ പരിശോധന സാമ്പിൾ എടുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. ഇത് അനുവദിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട വ്യക്‌തിയും, പരിശോധന നടത്തിയ...

ഹരിയാനയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

ഗുരുഗ്രാം: സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടിയതായി ഹരിയാന സർക്കാർ അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇത് പ്രഖ്യാപിച്ചത്. നേരത്തെ ലോക്ക്ഡൗണിന്റെ...

ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; ഫൈനലിൽ ഇന്ന് മേരികോം ഇറങ്ങും

ദുബായ്: ഏഷ്യൻ ബോക്‌സിങ് ചാമ്പ്യനാകാൻ മേരികോം ഇന്നിറങ്ങുന്നു. കസാഖിസ്‌ഥാന്റെ നാസിം കിസായിബേയ് ആണ് എതിരാളി. വൈകിട്ട് ഏഴരക്ക് ദുബായിലാണ് മൽസരം നടക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി പരിശീലന മൽസരമായാണ് മേരികോം ഇതിനെ കാണുന്നത്. ഇവിടെ...
- Advertisement -