തൃശൂരിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ആശങ്ക; വ്യാപാരികൾ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും
തൃശൂർ: തൃശൂരിലെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച ചർച്ചകൾ പരിഹരിക്കാൻ ജില്ലയിലെ മന്ത്രിമാരും കളക്ടറും ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തും. കടകളും മാർക്കറ്റുകളും തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് ചേരുന്ന യോഗങ്ങളിൽ തീരുമാനമുണ്ടാകും.
മുഖ്യമന്ത്രി...
ലക്ഷദ്വീപിൽ സന്ദർശക വിലക്ക് പ്രാബല്യത്തിൽ; അഡ്മിനിസ്ട്രേറ്റർ ഇന്ന് ദ്വീപിൽ എത്തിയേക്കും
കവരത്തി: പുതിയ നിയമ പരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തുമെന്ന് സൂചന. ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്ററെ നേരിൽ കാണാനാണ് ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർ കമ്മിറ്റിയുടെ...
ന്യൂനപക്ഷ സ്കോളർഷിപ്പ്; വർഗീയ വിദ്വേഷം പടർത്താനുള്ള ശ്രമം തള്ളിക്കളയണമെന്ന് എംഎ ബേബി
തിരുവനന്തപുരം: മത ന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നൽകുന്നുവെന്ന പ്രചാരണം തെറ്റെന്ന് മുതിർന്ന സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബി. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി...
വൈറസിന് വീണ്ടും ജനിതകമാറ്റം; ഇന്ത്യ- യുകെ സംയുക്ത ഇനം വിയറ്റ്നാമിൽ കണ്ടെത്തി
ഹാനോയ്: കോവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്.
മറ്റ് വക ദേദങ്ങളേക്കാൾ വേഗത്തിൽ...
വിദേശത്തേക്ക് മയക്കുമരുന്ന് കടത്ത്; സംഘത്തിലെ മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാരായ മൂന്നു യുവാക്കളെ കൽപകഞ്ചേരിയിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പിടികൂടിയ എട്ടംഗസംഘത്തെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള് ലഭിച്ചത്.
മീനടത്തൂര് ചെമ്പ്ര...
പോർട്ടോയിൽ നീലപ്പടയുടെ ഗർജ്ജനം; സിറ്റിയെ തകർത്ത് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം
പോർട്ടോ: യൂറോപ്പിലെ രാജാക്കൻമാരെ തീരുമാനിക്കാനുള്ള കലാശപോരാട്ടത്തിൽ സിറ്റിയെ തകർത്തെറിഞ്ഞ് ചെൽസിക്ക് രണ്ടാം കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ തോമസ് ടുഷേലിന്റെ കുട്ടികളുടെ വിജയം.
2012ലെ സ്വപ്നതുല്യമായ കിരീട നേട്ടത്തിന് ശേഷം...
ദ്വീപ് ജനതയെ കുടിയിറക്കാൻ ശ്രമം; ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട്
കോഴിക്കോട്: ലക്ഷദ്വീപ് ജനതയെ കുടിയിറക്കുക എന്ന ലക്ഷ്യമാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെന്ന് ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട് ഡോ. മുഹമ്മദ് സാദിഖ്. ടൂറിസത്തിന്റെ പേരുപറഞ്ഞ് കുത്തകകള്ക്ക് ദ്വീപിലെ ഭൂമി തീറെഴുതാനാണ് നീക്കം നടക്കുന്നത്. സ്റ്റാമ്പ്...
കൊലപാതക കേസ്; ഗുസ്തി താരം സുശീൽ കുമാറിന്റെ കസ്റ്റഡി നീട്ടി
ന്യൂഡെൽഹി: മുന് ദേശീയ ജൂനിയര് ഗുസ്തി ചാമ്പ്യന് സാഗര് റാണയുടെ കൊലപാതക കേസിൽ അറസ്റ്റിലായ ഒളിമ്പിക് മെഡല് ജേതാവ് സുശീല് കുമാറിന്റെ പൊലീസ് കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഡെൽഹിയിലെ മെട്രോപൊളിറ്റൻ...








































