മീ ടു വിവാദം; ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു
ചെന്നൈ: ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു. ലൈംഗിക പീഡന ആരോപണം നേരിടുന്ന വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്. ഇതോടെയാണ് പുരസ്‌കാരം വേണ്ടെന്ന്...
മലബാര്‍ മേഖലയിലെ ആറുവരിപ്പാത; തടസങ്ങൾ ഉടൻ നീക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്‌ഥാനത്ത് ദേശീയ പാത നിർമ്മാണത്തിലെ തടസങ്ങൾ നീക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മലബാര്‍ മേഖലയിലെ സ്‌ഥലമേറ്റെടുപ്പ് പ്രശ്‌നത്തിന് ഉടനെ പരിഹാരം കണ്ടെത്തും. ആറ് വരി പാത...
കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണം; നിര്‍ദ്ദേശിച്ച് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദ്ദേശിച്ച് ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗ്രൂപ്പുകള്‍ക്ക് അതീതമായി കോൺഗ്രസിനെ നയിക്കാന്‍ സുധാകരന് കഴിയുമെന്ന് രാഹുൽ പറഞ്ഞു. കെ സുധാകരനുമായി അദ്ദേഹം ആശയവിനിമയം നടത്തി.
ഗ്രൂപ്പുകളുടെ...
അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു
ഗുവാഹത്തി: അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു. തമുല്‍പുര്‍ എംഎല്‍എയായ ഇദ്ദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ശനിയാഴ്‌ച രാവിലെയായിരുന്നു മരണം. ദിവസങ്ങള്‍ക്ക് മുമ്പാണ് ലേഹോ രാം...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; കോടതി വിധി അനുസരിച്ച് നീങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദൻ
കണ്ണൂർ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനമായിരിക്കും വിഷയത്തിൽ ഗവണ്‍മെന്റ് സ്വീകരിക്കുക. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി...
മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്.
അതേസമയം, സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. ലോക്ക്ഡൗൺ...
1,000 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഇനി ഓൺലൈനായി മാത്രം; കെഎസ്ഇബി
തിരുവനന്തപുരം: 1,000 രൂപക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുവെന്ന് വൈദ്യുതി ബോർഡ്. ഗാർഹിക ഉപയോക്‌താക്കളുടെ ബില്ലുകൾ അടക്കം എല്ലാ ഇടപാടുകളും ഇതിൽ ഉൾപ്പെടും. ആയിരം രൂപയിൽ...
സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. ലോക്ക്ഡൗൺ തുടരണമെന്നാണ് വിദഗ്‌ധ സമിതി ശുപാര്‍ശ ചെയ്‌തിട്ടുള്ളത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാകും വരെ കടുത്ത നിയന്ത്രണം...








































