കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം മോദിക്ക്; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് എന്താണെന്ന് മോദിക്ക് മനസിലായിട്ടില്ലെന്നും വൈറസിന് എതിരെയല്ല പ്രതിപക്ഷത്തിന് എതിരെയാണ് കേന്ദ്ര സർക്കാർ പോരാടുന്നതെന്നും രാഹുൽ...
പ്രതിഷേധം കടുത്തു; ഒഎൻവി പുരസ്കാരം വൈരമുത്തുവിന് നൽകിയത് പുനപരിശോധിക്കും
തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നൽകിയ തീരുമാനം പുനപരിശോധിക്കും. മീ ടൂ ആരോപണ വിധേയനായ കവിക്ക് പുരസ്കാരം നൽകുന്നത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്നാണ് നീക്കം.
വൈരമുത്തുവിന്...
സുശാന്ത് സിംഗ് കേസ്; സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്റ്റിൽ
ഡെൽഹി: സുശാന്ത് സിംഗ് രജ്പുത്തിന്റെ സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്റ്റിൽ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിലാണ് സിദ്ധാർഥ് അറസ്റ്റിലായത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഹൈദരാബാദിൽ നിന്നാണ് സിദ്ധാർഥ്...
പന്ത്രണ്ടാം ക്ളാസ് പരീക്ഷ; സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രീം കോടതി
ഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രീം കോടതി. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
തിങ്കളാഴ്ചക്കകം തീരുമാനം അറിയിക്കുമോയെന്ന് നോക്കാമെന്ന് ജസ്റ്റിസ്...
പ്രതീക്ഷിച്ച മൂന്ന് കാര്യങ്ങൾ പരാമർശിച്ചില്ല, നയപ്രഖ്യാപനം ആവർത്തനം; വിഡി സതീശൻ
തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം. മൂന്ന് കാര്യങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു, അത് മൂന്നും നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
ഒന്ന്, മഹാമാരിയുടെ...
കുട്ടികൾക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കണം; കേന്ദ്രത്തിന് നോട്ടീസയച്ച് ഡെൽഹി ഹൈക്കോടതി
ഡെൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. ഇക്കാര്യം നിർദ്ദേശിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. പൊതു താൽപ്പര്യ ഹരജിയിൻമേലാണ് കോടതിയുടെ ഇടപെടൽ.
വീട്ടിൽ ചെറിയ കുട്ടികളുള്ളവർക്ക്...
ജീവൻരക്ഷാ മരുന്നുകളെയും കോവിഡ് ചികിൽസാ ഉപകരണങ്ങളെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണം; പ്രിയങ്ക
ന്യൂഡെൽഹി: ജീവൻരക്ഷാ മരുന്നുകളെയും കോവിഡ് ചികിൽസാ ഉപകരണങ്ങളെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മഹാമാരിയുടെ സമയത്ത് ഇതിനെല്ലാം നികുതി ഈടാക്കുന്നത് ക്രൂരതയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ജിഎസ്ടി കൗൺസിൽ യോഗം...
അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യം; കേരളത്തിലെ ഭരണത്തുടർച്ച അസാധാരണ ജനവിധി
തിരുവനന്തപുരം: വികസന-ജനക്ഷേമ പരിപാടികൾ എണ്ണിപ്പറഞ്ഞും കോവിഡ് മൂലമുള്ള സാമ്പത്തിക പ്രയാസങ്ങൾ തുറന്നു സമ്മതിച്ചും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച അസാധാരണ ജനവിധി ആണെന്നും വികസന ക്ഷേമ...








































