Tue, Nov 10, 2026
33 C
Dubai

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോവരുത്

തിരുവനന്തപുരം: കേരളാ തീരത്ത്  ഇന്നും നാളെയും ശക്‌തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികള്‍ കടലിൽ പോകരുത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. മൽസ്യ തൊഴിലാളികളും,...

പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ സ്‌കൂൾ പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. രണ്ട് ഘട്ടങ്ങളായാണ് പ്രവേശനോല്‍സവം നടക്കുക. വെര്‍ച്വല്‍ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍...

സ്‍ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം; മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിക്കാലത്ത് കടന്നുവരുന്ന സ്‍ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്‌ട്ര പ്രവര്‍ത്തന ദിനത്തിന് (മേയ് 28- ഇന്റർനാഷണൽ ഡേ ഓഫ് ആക്ഷൻ ഫോർ വുമൺസ് ഹെൽത്ത്) ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ, വനിത ശിശുവികസന...

കോവിഡ് മൂന്നാം തരംഗം നേരിടാൻ യുപി തയ്യാർ; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തർപ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിമര്‍ശകര്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് സംസ്‌ഥാനം തെളിയിച്ചുവെന്നും യുപി മുഖ്യമന്ത്രി അവകാശപ്പെട്ടു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്‌ഥാനം ഒരുങ്ങികഴിഞ്ഞു. ഏറ്റവും...

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപ് ജൂൺ ഒന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച് ജൂണ്‍ 19ന് പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍...

സ്‌കൂളുകൾ പൂട്ടി; ഉദ്യോഗസ്‌ഥർക്ക്‌ സ്‌ഥലം മാറ്റം; പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ

തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്‌തമാകുമ്പോഴും തന്റെ ഭരണ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടി 15ഓളം സ്‌കൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷദ്വീപില്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം...

‘കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളിൽ ആശങ്കയുണ്ട്’; പ്രതികരിച്ച് ട്വിറ്റർ

ഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗ നിർദ്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റർ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും, ഉപഭോക്‌താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിൻ മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. വാർത്താ...

കാലിഫോർണിയയിൽ വെടിവെയ്‌പ്; 8 പേർ കൊല്ലപ്പെട്ടു

കാലിഫോർണിയ: സാൻ ജോസിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. വടക്കൻ കാലിഫോർണിയയിലെ സാന്റാക്ളാര വാലി റെയിൽവേ യാർഡിലെ ജീവനക്കാരനാണ് വെടിവെയ്‌പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സാൻ ജോസിലെ പബ്ളിക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിലാണ്...
- Advertisement -