ജീവനുള്ള കാലം വരെ രാഷ്‌ട്രീയത്തില്‍ തുടരും; കമല്‍ ഹാസന്‍
ചെന്നൈ: തനിക്ക് ജീവനുള്ള കാലം വരെ രാഷ്‌ട്രീയത്തില്‍ തുടരുമെന്ന് മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്‍. പാര്‍ട്ടിക്കെതിരെ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കമൽ ഹാസന്റെ പുതിയ പ്രസ്‌താവന. തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് നിരവധി...
രോഗബാധ 29,803, പോസിറ്റിവിറ്റി 20.84%, രോഗമുക്‌തി 33,397
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,43,028 ആണ്. ഇതിൽ രോഗബാധ 29,803 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 33,397 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 177 പേർക്കാണ്....
ദ്വീപ് ജനതയെ ഭീതി മുക്‌തമാക്കാന്‍ ഇടപെടണം; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കാന്തപുരം
കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്‌മിനിസ്ട്രേറ്ററുടെ ജനജീവിതം ദുസഹമാക്കുന്ന നടപടികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു.
ഭാഷാപരമായും ഭൂമിശാസ്‌ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദ്വീപ്, കുറ്റകൃത്യങ്ങള്‍...
‘സത്യം ഭയമില്ലാതെ തുടരും’; ടൂൾ കിറ്റ് കേസിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബിജെപിയുടെ ടൂൾ കിറ്റ് ആരോപണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'സത്യം ഭയമില്ലാതെ തുടരും' എന്ന വാചകം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ടൂൾ കിറ്റ് ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
Truth...
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരമെന്ന് റിപ്പോർട്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് ഇദ്ദേഹം. അസുഖത്തെ തുടർന്ന്...
ഫാസിസ്‌റ്റ് വിരുദ്ധ പോരാട്ടത്തിന് കേരളം ഒന്നിക്കണം; ലക്ഷദ്വീപിന് വേണ്ടി പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ നടത്തുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർ എംബി രാജേഷ്,...
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ വിമർശിച്ചു; മൂന്ന് പേർ കസ്‌റ്റഡിയിൽ
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ വിമർശിച്ചെന്ന കുറ്റത്തിന് മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഫോണില്‍ സന്ദേശമയച്ചെന്ന് ആരോപിച്ച് രണ്ട് വിദ്യാർഥികളെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെയുമാണ് കസ്‌റ്റഡിയിൽ എടുത്തത്.
അതേസമയം, അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ...
യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിയ്യാറയൽ എതിരാളി
വാർസൊ: യൂറോപ്പ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം 27ന്. പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ലാലിഗ ക്ളബ്ബായ വിയ്യാറയലാണ് എതിരാളി. വ്യാഴാഴ്‌ച പുലർച്ചെ 12.30ന് പോളണ്ടിലെ ദാൻസ്‌ക് സ്‌റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. ചാമ്പ്യൻസ്...







































