കേന്ദ്രവുമായി മാത്രമേ ഇടപാട് നടത്തൂ; പഞ്ചാബിന്റെ വാക്സിൻ അഭ്യർഥന തള്ളി മൊഡേണ
ചണ്ഡീഗഡ്: കോവിഡ് വാക്സിൻ നേരിട്ട് സംസ്ഥാനത്തിന് നൽകാനുള്ള പഞ്ചാബ് സർക്കാരിന്റെ അഭ്യർഥന നിരസിച്ച് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണ. തങ്ങളുടെ ഔദ്യോഗിക നിയമമനുസരിച്ച് കേന്ദ്ര സർക്കാരുമായി മാത്രമേ ഇടപാട് നടത്താൻ കഴിയുകയുള്ളൂ എന്നാണ്...
ടൂൾകിറ്റ് കേസ്; ബിജെപി ദേശീയ വൈസ് പ്രസിഡണ്ടിന് എതിരെയും കേസ്
ഡെൽഹി: ടൂള് കിറ്റ് കേസിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി വക്താവ് സംപീത് പത്രക്ക് പിന്നാലെ മുന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡണ്ടുമായ രമൺ സിംങ്ങിനെതിരെയും ഛത്തീസ്ഗഡ് പോലീസ് കേസെടുത്തു....
കോവിഡ്; രോഗബാധ 25,820, പോസിറ്റിവിറ്റി 22.81%, രോഗമുക്തി 37,316
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,13,205 ആണ്. ഇതിൽ രോഗബാധ 25,820 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 37,316 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 188 പേർക്കാണ്....
ഉത്തരവാദിത്തം ഇല്ലാതെ പെരുമാറിയിട്ട് കോവിഡ് കൂടുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഖുശ്ബു
ചെന്നൈ: ജനങ്ങൾ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് കോവിഡ് കേസുകൾ കൂടുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്. ലോക്ക്ഡൗൺ നിയമങ്ങള് ശരിയായി വായിച്ചു നോക്കണമെന്നും ഖുശ്ബു ട്വീറ്റിൽ പറഞ്ഞു.
"ഞാനുള്പ്പടെയുള്ള...
ഒമാനില് മൂന്ന് ദിവസത്തിനിടെ 1757 പേര്ക്ക് കോവിഡ്; 26 മരണങ്ങള്
മസ്കറ്റ്: ഒമാനില് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1757 പേര്ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കോവിഡ് കേസുകൾ കൂടി ഉള്പ്പെടുത്തിയാണ്...
കേരളത്തിൽ മാത്രമല്ല ഒഡീഷയിലുമുണ്ട് കോവിഡ് ‘കടക്കാത്ത’ ഒരു ഗ്രാമം
ഭുവനേശ്വർ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത കേരളത്തിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഒരൊറ്റ കോവിഡ് കേസുകളും റിപ്പോർട്...
വിദ്യാര്ഥികള്ക്ക് ആദ്യം വാക്സിന്, പിന്നീട് പരീക്ഷ; സിബിഎസ്ഇ പരീക്ഷയിൽ നിലപാടറിയിച്ച് ഡെൽഹി
ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഡെല്ഹി സര്ക്കാര്. വിദ്യാര്ഥികള്ക്ക് വാക്സിന് നല്കുന്നതിനു മുമ്പ് പരീക്ഷ നടത്തുന്നത് വലിയ തെറ്റാണെന്ന് ഡെല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നു...
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെ ‘യാസ്’ ചുഴലിക്കാറ്റായി മാറും
ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലില് രൂപംകൊണ്ട ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി. നാളെ രാവിലെയോടെ 'യാസ്' ചുഴലിക്കാറ്റായി മാറും. മെയ് 26ആം തീയതി രാവിലെയോടെ പശ്ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും...








































