Tue, Nov 10, 2026
33 C
Dubai

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെ ‘യാസ്’ ചുഴലിക്കാറ്റായി മാറും

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലില്‍ രൂപംകൊണ്ട ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി. നാളെ രാവിലെയോടെ 'യാസ്' ചുഴലിക്കാറ്റായി മാറും. മെയ്‌ 26ആം തീയതി രാവിലെയോടെ പശ്‌ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും...

പാലക്കാട് ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് സ്വദേശിയായ ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. പോത്തുണ്ടി സ്വദേശിയായ 53കാരനാണ് കോവിഡ് നെഗറ്റീവ് ആയ ശേഷം ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്. അതേസമയം, പാലക്കാട്...

എന്റെ അമ്മയുടെ അവസ്‌ഥ മറ്റാർക്കും വരരുത്; ഓക്‌സിജൻ ഓട്ടോയുമായി യുവതി

ചെന്നൈ: ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിക്ക് മുന്നിൽ ഓക്‌സിജൻ ഓട്ടോയുമായി യുവതി. 36കാരിയായ സീതാ ദേവിയാണ് കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ സന്നദ്ധയായി ആശുപത്രിക്ക് പുറത്ത് ഓട്ടോയുമായി നിൽക്കുന്നത്. സീതാ ദേവിയുടെ അമ്മ...

കുട്ടികളെ തട്ടിയെടുത്ത്​​ വിൽക്കുന്ന 11 അംഗ സംഘം യുപിയിൽ അറസ്‌റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളെ തട്ടിയെടുത്ത്​ മറിച്ച്​ വിൽക്കുന്ന 11 അംഗ സംഘം അറസ്​റ്റിൽ. മാതാപിതാക്കളിൽ നിന്ന്​ കുട്ടികളെ തട്ടിയെടുത്ത ശേഷം ലക്ഷങ്ങൾ വാങ്ങി കുട്ടികളില്ലാത്ത ദമ്പതികൾക്ക്​ വിൽക്കുകയാണ്​ ഇവരുടെ പതിവെന്ന്​ പോലീസ്​ പറയുന്നു. ഏപ്രിൽ...

ആദ്യം നല്ല മനുഷ്യനാകൂ, എന്നിട്ടുമതി ന്യൂനപക്ഷത്തിന് വേണ്ടിയുള്ള വാദം; കുഞ്ഞാലിക്കുട്ടിയോട് എംവി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത നടപടിയിൽ വിമർശനം ഉന്നയിച്ച പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം ന്യൂനപക്ഷ ക്ഷേമമല്ലെന്നു...

കൊടകര കുഴൽപ്പണക്കേസ്; മൂന്നരക്കോടിയുടെ ഉറവിടം കർണാടകയിൽ നിന്നെന്ന് പോലീസ് കണ്ടെത്തൽ

കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ മൂന്നരക്കോടി എത്തിയത് കർണാടകയിൽ നിന്ന് ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണെന്ന് പോലീസ് കണ്ടെത്തി. ഇടപാടിന് ഇടനില നിന്ന ധർമരാജൻ, സുനിൽ നായിക് എന്നിവരിൽ നിന്നാണ് പോലീസിന് ഈ...

ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

ന്യൂഡെൽഹി: കോവിഡ് രോഗബാധ കൂടുതൽ പേർക്ക് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ രാജ്യ തലസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഡെൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ 1,600...

സ്‌കൂൾ ബസ് ഇനി ഓക്‌സിജൻ കിടക്കകളുള്ള ‘ആശുപത്രി’

പാലക്കാട്: മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസുകൾ ഇനി 'ആശുപത്രി'യാകും. സ്‌കൂളിലെ നാല് ബസുകൾ ഓക്‌സിജൻ കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചു. ഇതാദ്യമായാണ് ഓക്‌സിജന്‍ നല്‍കാന്‍ സംവിധാനമുള്ള താൽക്കാലിക...
- Advertisement -