Tue, Nov 10, 2026
33 C
Dubai

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് ചികിൽസക്കുള്ള മരുന്നിന് ക്ഷാമം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗ ബാധിതരുടെ ചികിൽസക്കുള്ള മരുന്നിന് ക്ഷാമം. ബ്ളാക്ക് ഫംഗസ് രോഗ ചികിൽസക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി എത്തിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു....

‘പത്‌മ’യുടെ ആദ്യ ടീസർ പുറത്തെത്തി; അനൂപ് മേനോന്റെ ആദ്യ നിർമാണ സംരംഭം

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന 'പത്‌മ' സിനിമയുടെ ആദ്യ ടീസറാണ് ഇന്ന് റിലീസ് ചെയ്‌തത്‌. ഫീൽഗുഡ് മൂവി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ അനൂപ് മേനോന്‍...

സൗദിയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ്; 10 മരണം

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 980 പേർ രോഗമുക്‌തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ  4,38,705 കോവിഡ്...

ലോക്ക്ഡൗൺ; കൃഷിക്കാർക്ക് വിത്ത് ഇറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗണിൽ കൃഷിക്കാർക്ക് വിത്ത് ഇറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക്  സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മതിയെന്നും അവർ പാസിനായി ബുദ്ധിമുട്ടേണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ...

ലീഗ് സംസ്‌ഥാന ഭാരവാഹിത്വത്തെ ചൊല്ലിയുള്ള വാർത്തകൾ ഭാവനാസൃഷ്‌ടി; ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനത്തെ ചൊല്ലി ലീഗില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇല്ലാത്ത ഭിന്നത ഉണ്ടെന്ന്...

ഇത് മുതലകണ്ണീർ; മോദിയുടെ കരച്ചിലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ച് പറഞ്ഞ് കരഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ. പ്രധാനമന്ത്രിയുടേത് മുതലകണ്ണീരാണെന്ന് പ്രശാന്ത് ഭൂഷൺ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത്‌...

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി; ട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറത്ത് മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി. മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. തിരുവനന്തപുരം, തൃശൂർ, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി...

മുംബൈ ബാർജ് അപകടം; ഒരു മലയാളി കൂടി മരിച്ചു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4...
- Advertisement -